സു​വ​ർ​ണ​ ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു ‌
Tuesday, January 28, 2020 10:51 PM IST
‌നാ​ര​ങ്ങാ​നം: വ​ച​നാ​ധി​ഷ്ഠി​ത ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്ക് സ​ഭ​യോ​ടും സ​മൂ​ഹ​ത്തോ​ടും പ്ര​തി​ബ​ദ്ധ​ത വ​ർ​ധി​ക്കു​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം. നാ​ര​ങ്ങാ​നം മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ക​ള​ത്തൂ​ർ​ഭാ​ഗം ക​ണ്‍​വ​ൻ​ഷ​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റ​വ.​ജോ​ണ്‍ വി. ​സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. മാ​മ്മ​ൻ സാ​മു​വേ​ൽ, റ​വ.​ഡോ.​കോ​ശി മാ​ത്യു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ, സി. ​സാം മാ​ത്യു, പി.​ജി. ഏ​ബ്ര​ഹാം, രാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സാ​ധു​ജ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളും യോ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ‌