പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ന​വീ​ക​രി​ച്ച മുറി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 28, 2020 10:49 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ വ​ജ്ര ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച സൂ​പ്പ​ർ ഡീ​ല​ക്സ് റൂം ​സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ ക​ർ​മ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ഫെ​സി​ലി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പ​ടി​പ്പു​ര, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ബ്ര​ഹാം വ​ർ​ഗീ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ വി​ജ​യ​കു​മാ​ർ വി. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും അ​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.