ചീ​ക്ക​നാ​ൽ പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, January 27, 2020 10:53 PM IST
ഓ​മ​ല്ലൂ​ർ: ചീ​ക്ക​നാ​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളാ​ഘോ​ഷ​ത്തി​നു കൊ​ടി​യേ​റി. പ​ത്ത​നം​തി​ട്ട ജി​ല്ലാ വി​കാ​രി ഫാ.​ഏ​ബ്ര​ഹാം മ​ണ്ണി​ൽ കൊ​ടി​യേ​റ്റി.ദേ​വാ​ല​യ​ത്തി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഗ്രോ​ട്ടോ​യു​ടെ കൂ​ദാ​ശ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.
പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്, പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം എ​ന്നീ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ.​ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്തി​ന് അ​നു​മോ​ദ​നം.
30ന് ​വൈ​കു​ന്നേ​രം 5.30ന് ​ഫാ.​പോ​ൾ നി​ല​യ്ക്ക​ൽ തെ​ക്കേ​തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം. ഫാ.​ജോ​സ് വേ​ല​ശേ​രി ന​യി​ക്കും. 31നു ​വൈ​കു​ന്നേ​രം വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് ഫാ.​ജോ​ണ്‍ ക​ര​പ്പ​ന​ശേ​രി​മ​ല​യി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.45ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് റാ​സ. ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ‌