പു​സ്ത​ക​മേ​ള നാ​ളെ മു​ത​ല്‍ 14 വ​രെ
Saturday, December 7, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ആ​റാ​മ​ത് അ​ടൂ​ര്‍ പു​സ്ത​ക​മേ​ള ഒ​ന്പ​ത് മു​ത​ല്‍ 14 വ​രെ എ​സ്എ​ന്‍​ഡി​പി യോ​ഗം അ​ടൂ​ര്‍ യൂ​ണി​യ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കും.
ഒ​ന്പ​തി​നു രാ​വി​ലെ 10ന് ​പ്ര​മു​ഖ ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ​നാ​യ അ​ടൂ​ര്‍ സു​ദ​ര്‍​ശ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി മേ​ള​ക്ക് തു​ട​ക്കം കു​റി​ക്കും. കോ​ടി​യാ​ട്ട് രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
10ന് ​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രെ അ​നു​സ്മ​രി​ക്കു​ന്ന സ​മ്മേ​ള​നം, മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150 -ാം ജ​ന്മ​വാ​ര്‍​ഷി​കാ​ച​ര​ണം ഡോ. ​പ​ഴ​കു​ളം സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
11ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ക​വി​യ​ര​ങ്ങ് തെ​ങ്ങ​മം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കു​ന്നേ​രം നാ​ലി​ന് മു​ തി​ര്‍​ന്ന എ​ഴു​ത്തു​കാ​രെ ആ​ദ​രി​ക്കും.
12ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ക​ഥ​യ​ര​ങ്ങ് വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
4.30 ന് ​പു​സ്ത​ക ച​ര്‍​ച്ച ന​ട​ത്തും. 13ന് ​അ​ടൂ​രി​ന്‍റെ ച​രി​ത്ര ക​ര്‍​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം പ​റ​ക്കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്ര​സാ​ദ് ഗോ​പി​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
14ന് ​രാ​വി​ലെ 10 മു​ത​ല്‍ കു​ട്ടി​ക​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കു​മു​ള്ള വി​വി​ധ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള നി​ര്‍​വ​ഹി​ക്കും. മേ​ള​യി​ല്‍ പ്ര​മു​ഖ പ്ര​സാ​ധ​ക​രു​ടെ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് , ബാ​ല​സാ​ഹി​ത്യം ഡി​ക്ഷ​ണ​റി​ക​ള്‍ തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല ശേ​ഖ​രം മേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‌