അം​ബേ​ദ്ക​ർ ച​ര​മ​വാ​ർ​ഷി​ക​ ദി​നാ​ച​ര​ണം ‌
Friday, December 6, 2019 10:53 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​അം​ബേ​ദ്ക​റു​ടെ 63 -ാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ് കു​മാ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, എം.​ജി ക​ണ്ണ​ൻ, സ​ജി കൊ​ട്ട​യ്ക്കാ​ട്, സു​നി​ൽ എ​സ്. ലാ​ൽ, റെ​ജി പൂ​വ​ത്തൂ​ർ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​യി ജോ​ർ​ജ്, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി അ​ല​ക്സാ​ണ്ട​ർ, പ്ര​ഫ. ജി.​ജോ​ണ്‍, ര​തീ​ഷ് വ​ലി​യ​കോ​ണ്‍, ബി​ജു ആ​ഴ​ക്കാ​ട​ൻ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​പി സ​ജ​ൻ, കെ.​ആ​ർ അ​ജി​ത് കു​മാ​ർ, എം.​എം.​പി ഹ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
‌റാ​ന്നി: ഭ​ര​ണ​ഘ​ട​നാ ശി​ല്പി ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ച​ര​മ​വാ​ർ​ഷി​കം കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​സം​സ്കാ​ര​വേ​ദി​യു​ടെ​യും ദ​ളി​ത് ഫ്ര​ണ്ട് - എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു.ദ​ളി​ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​സി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . കേ​ര​ള സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ല​ക്സ് മാ​ത്യു അം​ബേ​ദ്ക​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ചെ​ൻ ആ​റൊ​ന്നി​ൽ , സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ത്യു , കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഷാ​ജി തേ​ക്കാ​ട്ടി​ൽ, ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ പീ​റ്റ​ർ മ​ണി​യാ​ർ, കെ.​ഒ. സാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌