ചൈ​ൽ​ഡ് ലൈ​ൻ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നാ​ളെ മു​ത​ൽ
Tuesday, November 12, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചൈ​ൽ​ഡ് ലൈ​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചൈ​ൽ​ഡ് സെ ​ദോ​സ്തി വീ​ക്ക് ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മു​ത​ൽ 20വ​രെ പ​ത്ത​നം​തി​ട്ട​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡേ​വി​ഡ് റെ​ജി മാ​ത്യു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ളെ രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സെ ​ദോ​സ്തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ കു​ടും​ബ​കോ​ട​തി ജ​ഡ്ജി എം. ​സു​ലേ​ഖ നി​ർ​വ​ഹി​ക്കും. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ്ജ​ഡ്ജ് ജി.​ആ​ർ. ബി​ൽ​കു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.15നു ​രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട എ​സ്ഡി​എ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ ചു​മ​ത​ല​ക​ളും അ​വ​കാ​ശ​ങ്ങ​ളും വി​ഷ​യ​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ​ബ്ജ​ഡ്ജ് ജി.​ആ​ർ. ബി​ൽ​കു​ൽ നി​ർ​വ​ഹി​ക്കും.
16നു ​ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ളാ​ഹ, നി​ല​യ്ക്ക​ൽ, പ​ന്പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബാ​ല​വേ​ല​യ്ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി. 17നു ​ബ​സ്, ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ബാ​ലാ​വ​കാ​ശം, ബാ​ല​സു​ര​ക്ഷ, ചൈ​ൽ​ഡ് ലൈ​ൻ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ബോ​ധ​വ​ത്ക​ര​ണം. 18ന് ​ചൈ​ൽ​ഡ് ലൈ​ൻ സു​ര​ക്ഷാ ബാ​ൻ​ഡ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​ർ​വ​ഹി​ക്കും.
പ്ര​തീ​കാ​ത്മ​ക​മാ​യി ക​ള​ക്ട​റു​ടെ കൈ​യി​ൽ സു​ര​ക്ഷാ​ബാ​ൻ​ഡ് കെ​ട്ടും. ചൈ​ൽ​ഡ് ലൈ​ൻ ഡ​യ​റ​ക്ട​ർ ഫാ.​സാ​മു​വേ​ൽ വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.19നു ​സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന സു​ര​ക്ഷി​ത ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് നി​ർ​വ​ഹി​ക്കും.
20നു ​ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ​യും ജി​ല്ലാ പോ​ലീ​സി​ന്‍റെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര ബാ​ല​ദി​ത്തി​ന്‍റെ 30 -ാം വാ​ർ​ഷി​ക​വും സു​ര​ക്ഷി​ത ബാ​ല്യം എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന റ​ണ്‍ ഫോ​ർ സേ​ഫ് ചൈ​ൽ​ഡ് ഹു​ഡ് കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കൂ​ട്ട​യോ​ട്ടം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷൈ​നി ബേ​ബി, രാ​ജി പി. ​സ്ക​റി​യ, ടീം ​മെം​ബ​ർ സി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.