പൂ​ർ​വ അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി സം​ഗ​മം
Tuesday, September 17, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: ത​ട്ട​യി​ൽ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2000-02 ബാ​ച്ചി​ലെ പ്ല​സ് ടു ​അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി സം​ഗ​മം അ​ടൂ​രി​ൽ ന​ട​ന്നു. അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ശോ​ഭ​ന, ഉ​ഷ, ഹി​മ, പി.​ആ​ർ. ഗീ​രീ​ഷ്, ആ​ർ. ശ്രീ​രാ​ജ്, ഗീ​ത, ശ്രീ​ലേ​ഖ, അ​നി​ൽ​കു​മാ​ർ, ബി​ജു​കു​മാ​ർ, പ്ര​വി​ത, രാ​ജ​ശ്രീ, അ​നി​ൽ​കു​മാ​ർ, ശ്രീ​ദേ​വി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ക​പി​ൽ എ​സ്. കു​മാ​ർ, ശ്രീ​ലേ​ഖ വൈ​ശാ​ഖ്, ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ കേ​ന്ദ്ര​മാ​ക്കി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ‌

വ​നി​ത യു​വ​ജ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം

​പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ വേ​ല​ന്‍ സ​ര്‍​വ്വീ​സ് സൊ​സൈ​റ്റി (ബി​വി​എ​സ്എ​സ്) സം​സ്ഥാ​ന വ​നി​ത യു​വ​ജ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം 22 ന് ​രാ​വി​ലെ 9.30 ന് ​പ​ത്ത​നം​തി​ട്ട ന​വ​മി ഹാ​ളി​ല്‍ ന​ട​ക്കും.
വ​നി​ത പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മം​ഗ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​വി​എ​സ്എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പ്രീ​യ ബി​നു​വി​നെ ആ​ദ​രി​ക്കും.
ഡോ. ​പ്രി​യ ബി​നു, സു​ധാ​ക​ര​ന്‍ കെ.​കെ. എ​ന്നി​വ​ര്‍ പ​ട്ടി​ക​ജാ​തി സം​ഘ​ട​ന​ക​ളു​ടെ ആ​നു​കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ന​യി​ക്കും.‌