ഐ​ടി​ഐ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Saturday, August 17, 2019 10:30 PM IST
മെ​ഴു​വേ​ലി: ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ ഐ​ടി​ഐ​യി​ൽ ഫാ​ഷ​ൻ ഡി​സൈ​ൻ ടെ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം) ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ (ര​ണ്ട് വ​ർ​ഷം) ട്രേ​ഡു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 19ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. അ​പേ​ക്ഷ​ക​ർ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, റ്റി​സി, ഫീ​സ് എ​ന്നി​വ സ​ഹി​തം രാ​വി​ലെ 10ന് ​എ​ടി​ഐ​യി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0468 2259952, 9446113670, 9447139847.