മ​​രി​​ച്ചനി​​ല​​യി​​ൽ കണ്ടെത്തി
Monday, July 22, 2019 11:06 PM IST
കോ​​​ഴ​​​ഞ്ചേ​​​രി: നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​യെ മ​​​രി​​​ച്ചനി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. തോ​​​ട്ട​​​പ്പു​​​ഴ​​​ശേ​​​രി പ്ര​​​മാ​​​ട​​​ത്ത് പാ​​​റ​​​യി​​​ൽ അ​​​നി​​​ൽ ജോ​​​ണ്‍ (40) നെ​​​യാ​​​ണ് കു​​​റ്റി​​​യ​​​ന്നൂ​​​ർ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പം ഇ​​​ട​​​തു​​​ക​​​ര ക​​​നാ​​​ലി​​​ന​​​ടു​​​ത്ത് മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​സ്കാ​​​രം പി​​​ന്നീ​​​ട്.