ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Thursday, July 18, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ, മ​ല്ല​പ്പു​ഴ​ശേ​രി ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ആ​റന്മുു​ള പ​ന്പ് ഹൗ​സി​ൽ മോ​ട്ടോ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 21ന് ​പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി പ​ത്ത​നം​തി​ട്ട എ​എ​ച്ച് സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

സൗ​ജ​ന്യ നേ​ത്ര​ ചി​കി​ത്സാ ക്യാ​ന്പ്

തി​രു​വ​ല്ല: റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി, മ​ധു​ര അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി, വെ​ൺ​പാ​ല കെ ​പി വി​ജ​യ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡോ. ​ജ്യോ​തി മെ​ർ​ലി​ൻ ജോ​ൺ​സ​ൺ മ​ണ​മൂ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും 20 ന് ​രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ഡ​യ​റ്റ് ഹാ​ളി​ൽ ന​ട​ക്കും.
മേ​യ് 18 ന് ​ന​ട​ന്ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ​വ​ർ തു​ട​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി ക്യാ​മ്പി​ൽ എ​ത്തേ​ണ്ട​താ​ണ്. ഫോ​ൺ : 98470514 92.