ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പ് അ​നു​സ്മ​ര​ണം നടത്തി
Thursday, July 18, 2019 11:17 PM IST
കോ​ഴ​ഞ്ചേ​രി: സ​നാ​ത​ന ധ​ർ​മ​ത്തി​ന് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​പ്പോ​ഴെ​ല്ലാം ധാ​ർ​മി​ക ഇ​ട​പെ​ട​ലു​ക​ൾന​ട​ത്തി​യ ആ​ത്മീ​യ നേ​താ​വാ​യി​രു​ന്നു ടി.​എ​ൻ ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പെ​ന്ന് ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ.
അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​തമ​ഹാ​മ​ണ്ഡ​ലം ന​ട​ത്തി​യ ടി.​എ​ൻ ഉ​പേ​ന്ദ്ര​നാ​ഥ​കു​റു​പ്പ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നംഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ലേ​ത്ത് സ​ര​ളാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷതയി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ, എ.​ആ​ർ. വി​ക്ര​മ​ൻ പി​ള്ള, കെ. ​ഹ​രി​ദാ​സ്, എം. ​അ​യ്യ​പ്പ​ൻ കു​ട്ടി, കെ.​ജ​യ​വ​ർ​മ്മ, റ്റി. ​കെ. സോ​മ​നാ​ഥ​ൻ നാ​യ​ർ, പി.​കെ. അ​നൂ​പ് കൃ​ഷ്ണ​ൻ, വി.​കെ. രാ​ജ​ഗോ​പാ​ൽ, എ​ൻ.​ജി. ഉ​ണ്ണി, ഇ​ല​ന്തൂ​ർ ഹ​രി​ദാ​സ്, എം. ​പി. ശ​ശി​ധ​ര​ൻ നാ​യ​ർ, എം.​റ്റി. ഭാ​സ്ക​ര​പ്പ​ണി​ക്ക​ർ, അ​നി​രാ​ജ് ഐ​ക്ക​ര, പ്ര​കാ​ശ് കു​മാ​ർ ച​ര​ളേ​ൽ, പ്ര​ഫ. എ​ൻ. പി. ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള,
കെ. ​കെ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, കെ. ​എ​സ്. സ​ദാ​ശി​വ​ൻ നാ​യ​ർ,പി. ​ല​ളി​താ​മ​ണി, ര​മാ​മോ​ഹ​ൻ, പ്രീ​താ ബി. ​നാ​യ​ർ, ര​ത്ന​മ്മ വി. ​പി​ള്ള, ശ്രീ​കു​മാ​ർഇ​രു​പ്പ​ക്കാ​ട്ട്, ഡോ. ​സ​ന്തോ​ഷ് ബി. ​കു​റു​പ്പ്, ജി. ​രാ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.