ശ​ന്പ​ളം ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ; ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Wednesday, July 17, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: ജൂ​ലൈ 2019 മു​ത​ൽ എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും ശ​ന്പ​ളം ഇ​റ്റി​എ​സ്ബി വ​ഴി മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളൂ.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും ദു​രീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ട്ര​ഷ​റി​യു​ടെ പ​രി​ധി​യി​ലു​ള്ള എ​ല്ലാ ഡി​ഡി​ഒ​മാ​ർ​ക്കും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​ൽ​കും.
19ന് ​രാ​വി​ലെ 10ന് ​അ​ടൂ​ർ, ര​ണ്ടി​ന് പ​ന്ത​ളം, 22ന് ​രാ​വി​ലെ 10ന് ​കോ​ന്നി, 23ന് ​രാ​വി​ലെ 10ന് ​പ​ത്ത​ന​തി​ട്ട ജി​ല്ലാ ട്ര​ഷ​റി, സ​ബ്ട്ര​ഷ​റി, 24ന് ​രാ​വി​ലെ 10ന് ​തി​രു​വ​ല്ല, ര​ണ്ടി​ന് മ​ല്ല​പ്പ​ള്ളി ട്ര​ഷ​റി​ക​ളി​ലാ​ണ് ക്ലാ​സ് ന​ട​ത്തു​ന്ന​ത്.