ഡി​സി​സി​യി​ൽ ജി​ല്ലാ​ത​ല വാ​യ​നാ മ​ത്സ​രം ന​ട​ത്തി
Monday, June 24, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്കൂ​ള്‍ - കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല വാ​യ​ന മ​ത്സ​രം ന​ട​ത്തി.
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഈ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സാ​ണ്ട​ര്‍, ഡി​സി​സി സെ​ക്ര​ട്ട​റി സ​ജി കൊ​ട്ട​യ്ക്കാ​ട്, അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ്, അ​ഫ്സ​ല്‍ ആ​ന​പ്പാ​റ, ബി​നു. കെ. ​സാം, റ​നീ​സ് മു​ഹ​മ്മ​ദ്, വി​നോ​ദ് കു​മാ​ര്‍, മ​ഹി​ളാ മ​ണി​യ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വാ​യ​നാ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ശ്രേ​യ അ​ജി​ത്ത് (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് പ​ത്ത​നം​തി​ട്ട), ര​ണ്ടാം സ്ഥാ​നം നീ​നു ഷാ (​മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് തി​രു​വ​ല്ല), റ​സി​യാ ബ​ഷീ​ര്‍ (റ്റി​റ്റി​എം വി​എ​ച്ച്എ​സ്എ​സ് വ​ട​ശേ​രി​ക്ക​ര) എ​ന്നി​വ​ര്‍ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും ന​ല്‍​കി.