ത​ച്ച​ർ സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ർ​ഷി​കം
Monday, June 24, 2019 10:56 PM IST
‌പ​ത്ത​നം​തി​ട്ട: ത​ച്ച​ർ സ​ർ​വീ​സ് സൊ​സൈ​റ്റി പ​ത്ത​നം​തി​ട്ട ശാ​ഖ​യു​ടെ 37-ാമ​തു വാ​ർ​ഷി​കം ഇ​ല​ന്തൂ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. വേ​ണു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ജ​യ​ൻ നാ​ര​ങ്ങാ​നം, ടി.​കെ. ല​ക്ഷ്മി, പ്ര​ഭ ഇ​ല​ന്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ശി​വ​ൻ​കു​ട്ടി - പ്ര​സി​ഡ​ന്‍റ്, വി​ജ​യ​ൻ - സെ​ക്ര​ട്ട​റി, ടി.​കെ. ല​ക്ഷ്മി, ടി.​ജി. രാ​ജ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, പ്ര​ഭ ഇ​ല​ന്തൂ​ർ, അ​ശോ​ക​ൻ ചേ​ന്നാ​ത്ത്, സു​മ​തി ഗോ​പാ​ല​ൻ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.‌