ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വ്
Sunday, June 23, 2019 10:27 PM IST
ചെ​ന്നീ​ര്‍​ക്ക​ര: ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ വി​വി​ധ ട്രേ​ഡു​ക​ളി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഇ​തി​നാ​യി ഇ, ​മെ​ക്കാ​നി​ക്ക്, റ്റി​പി​ഇ​എ​സ്, ഐ, ​മെ​ക്കാ​നി​ക്ക് ട്രേ​ഡു​ക​ളി​ലേ​ക്ക് 25നും ​ഫി​റ്റ​ര്‍, പ്ലം​ബ​ര്‍, വെ​ല്‍​ഡ​ര്‍, ഡി, ​സി​വി​ല്‍ ട്രേ​ഡു​ക​ളി​ലേ​ക്ക് 26നും ​ഐ​സി​റ്റി​എ​സ്എം, എ​ഫ്പി​ജി, എം, ​ഡി, സി​ഒ​പി​എ, എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ ട്രേ​ഡു​ക​ളി​ലേ​ക്ക് 27നും ​ഐ​ടി​ഐ​യി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും.
ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ ഡി​ഗ്രി, ഡി​പ്ലോ​മ, ഐ​ടി​ഐ​യും പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​രം www.itichenneerkara.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.

ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. സ്ത്രീ​ശാ​ക്തീ​ക​ര​ണം, വി​ക​സ​നം, മ​റ്റു​ള്ള​വ (പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ബോ​ധ​വ​ത്ക്ക​ര​ണം) എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ 31 വ​രെ സ്വീ​ക​രി​ക്കും. 18നും 40​നും മ​ധ്യേ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
കൂ​ടു​ത​ല്‍ വി​വ​രം www.ksywb.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0471 2733139, 2733602.