ജി​ല്ല​യി​ൽ ര​ണ്ട് കു​ടി​വെ​ള​ള പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
Saturday, June 22, 2019 11:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ര​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി ജ​ല അ​ഥോ​റി​റ്റി അ​ടൂ​ർ പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വൈ. ​സ​ജീ​ദ അ​റി​യി​ച്ചു.

തി​രു​വ​ല്ല നെ​ടു​ന്പ്രം, നി​ര​ണം, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​നും, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​നും പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ നി​ല​യ്ക്ക​ൽ, പ്ലാ​പ്പ​ള്ളി മേ​ഖ​ല​യ്ക്കും വേ​ണ്ടി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​നു​മാ​ണ് അ​നു​മ​തി​യാ​യ​ത്.

നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ജ​ല​ക്ഷാ​മം ഏ​റ്റ​വും രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് നി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ൾ. വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​നാ​ള​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യി നി​ല​യ്ക്ക​ലി​നെ നി​ശ്ച​യി​ച്ച​തോ​ടെ ഇ​വി​ടെ എ​ത്തി​യാ​ണ് അ​യ്യ​പ്പ​ഭ​ക്ത​ർ പ​ന്പ​യി​ലേ​ക്ക് പോ​കു​ക​യും വ​രു​ക​യും ചെ​യ്യു​ന്ന​ത്. നി​ല​യ്ക്ക​ലി​ലെ ജ​ല​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മു​ഴു​വ​ൻ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

നെ​ടു​ന്പ്രം, നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​ന് 20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ന​ബാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 1,41,145 പേ​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

ടെ​ൻ​ഡ​റി​ന് അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഉ​ട​ൻ പ്ര​വൃ​ത്തി ആ​രം​ഭി​ക്കും. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​നും പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നി​ല​യ്ക്ക​ൽ, പ്ലാ​പ്പ​ള്ളി മേ​ഖ​ല​യ്ക്കും വേ​ണ്ടി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നും ഭ​ര​ണാ​നു​മ​തി​യാ​യി. പ്ലാ​പ്പ​ള്ളി, അ​ട്ട​ത്തോ​ട്, തു​ലാ​പ്പ​ള്ളി, കി​സു​മം, കൊ​ല്ല​മൂ​ഴി, പ​ന്പാ​വാ​ലി, ളാ​ഹ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ന​ബാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​ക്ക് 120 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ ജ​ല​സം​ഭ​ര​ണി​ക​ൾ, പ​ന്പ് ഹൗ​സ്, ക്ലി​യ​ർ വാ​ട്ട​ർ പ​ന്പിം​ഗ് മെ​യി​ൻ സ്ഥാ​പി​ക്ക​ൽ, പ​ന്പ് സെ​റ്റ് സ്ഥാ​പി​ക്ക​ൽ, ട്രാ​ൻ​സ്ഫോ​ർ​മ​ർ ബി​ൽ​ഡിം​ഗ്, ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. നാ​ല് പാ​ക്കേ​ജു​ക​ളാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.
പാ​ക്കേ​ജ് ഒ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​വൃ​ത്തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചു. ബാ​ക്കി പാ​ക്കേ​ജു​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​യി വ​രു​ന്നു. 1,46,396 പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.