ജാ​മ്യ​നി​ക്ഷേ​പം: പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​ക​ണം
Saturday, June 22, 2019 11:32 PM IST
റാ​ന്നി: ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ 2014 ഓ​ഗ​സ്റ്റ് മു​ത​ൽ 2016 ആ​ഗ​സ്റ്റ് വ​രെ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ട്രെ​യി​നി​ക​ളു​ടെ ജാ​മ്യ​നി​ക്ഷേ​പം, കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​ന് ട്രെ​യി​നി​ക​ളു​ടെ ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് 29ന് ​മു​ന്പ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.