പെ​രു​മ്പെ​ട്ടി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കുത​ല ഉ​ദ്ഘാ​ട​നം പെ​രു​മ്പെ​ട്ടി പ​ന​യ്ക്ക​പ്പ​താ​ൽ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന ആ​യു​ഷ് വ​കു​പ്പി​ന്‍റെ​യും പ​ട്ടി​കജാ​തി, വ​ർ​ഗ, പി​ന്നാക്ക വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​സ്‌സി, ​എ​സ്ടി ആ​യു​ഷ് മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ സു​രേ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​നകാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ പ്ര​കാ​ശ് ച​ര​ളേ​ൽ, അം​ഗം ഈ​പ്പ​ൻ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് പെ​രു​മ്പെ​ട്ടി, ഉ​ഷ ഗോ​പി , ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സാ​റ ന​ന്ദ​ന മാ​ത്യു,

ഡോ. ​കെ.​എ​സ്. സി​ന്ധുമോ​ൾ, ഡോ. ​വി.​ജി. ദീ​പ​തി, സാം​കു​ട്ടി പാ​ല​യ്ക്കാ​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​ ഗോ​പീ​കൃ​ഷ്ണ​ൻ ക്ലാ​സ് ന​യി​ച്ചു.