അ​ഞ്ചു​പേ​ർ​ക്ക് കു​ള​വി​യു​ടെ കു​ത്തേ​റ്റു
Friday, October 11, 2024 2:58 AM IST
കോ​ന്നി: അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് കു​ള​വി​യു​ടെ കു​ത്തേ​റ്റു. പ​രു​മ​ല സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ്(19), ആ​ദി​ത്യ​ൻ(19), വി​ഷ്ണു(19), ബി​നി​ൽ(19), പ്രി​നോ (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.