നി​യു​ക്ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം: വി​ളം​ബ​ര​ദീ​പം തെ​ളി​ഞ്ഞു
Friday, October 11, 2024 2:57 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യു​ടെ നി​യു​ക്ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ​യും ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​നു​ള്ള ന​ന്ദി​പ്ര​കാ​ശ​ന​ത്തി​ന്‍റെ​യും ഒ​രു​ക്ക​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി ക​ത്തീ​ഡ്ര​ല്‍​പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ വി​ളം​ബ​ര​ദീ​പം തെ​ളി​ഞ്ഞു. 31ന് ​മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍​പ​ള്ളി​യി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​കാ​രി റ​വ. ഡോ.​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ജ​ന​റ​ല്‍ കോ ​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രാ​യ റ​വ.​ഡോ. തോ​മ​സ് ക​റു​ക​ക്ക​ളം, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, ഫാ. ​ജോ​ര്‍​ജ് മാ​ന്തു​രു​ത്തി​ല്‍, ഫാ. ​മാ​ത്യു മാ​റാ​ട്ടു​ക​ളം, ഫാ. ​ലി​ബി​ന്‍ തു​ണ്ടു​കു​ളം, ഡോ. ​പി.​സി. അ​നി​യ​ന്‍​കു​ഞ്ഞ്, ഡോ. ​റൂ​ബി​ള്‍ രാ​ജ്, പ്ര​ഫ. ജോ​സ​ഫ് ടി​റ്റോ, സൈ​ബി അ​ക്ക​ര, ജോ​മി കാ​വാ​ലം, ബി​നോ പാ​റ​ക്ക​ട​വി​ല്‍, ജോ​ബി തൂ​മ്പു​ങ്ക​ല്‍, എ.​ജെ. ജോ​സ​ഫ് ആ​ല​ഞ്ചേ​രി, ലാ​ലി​ച്ച​ന്‍ മു​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, ചെ​റി​യാ​ന്‍ നെ​ല്ലു​വേ​ലി, ജോ​ഷി കൊ​ല്ലാ​പു​രം, സോ​ണി ക​ണ്ടം​ക​രി, ബി​നു ഡൊ​മി​നി​ക്, ജോ​സ്‌​കു​ട്ടി കു​ട്ടം​പേ​രൂ​ര്‍, ആ​ന്‍റ​ണി മ​ല​യി​ല്‍, സി​ബി വാ​ണി​യ​പു​ര​യ്ക്ക​ല്‍, ബാ​ബു ക​ളീ​ക്ക​ല്‍, സി​സ്റ്റ​ര്‍ ചെ​റു​പു​ഷ്പം, ആ​ന്‍​സി ചേ​ന്നോ​ത്ത്, പ​രി​മ​ള്‍ ആ​ന്‍റ​ണി, ജോ ​കാ​വാ​ലം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് ശു​ശ്രൂ​ഷാ​ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള വേ​ദി​യു​ടെ നി​ര്‍​മാ​ണം ക​ത്തീ​ഡ്ര​ല്‍ മൈ​താ​ന​ത്ത് പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്.