ശോ​ഭ വി​നു ആ​രോ​ഗ്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ
Wednesday, October 9, 2024 6:12 AM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രംസ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യി ശോ​ഭ വി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള സ​മി​തി​യി​ൽ ഐ​ക​ക​ണ്ഠ്യേ​ന​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റുകൂ​ടി​യാ​ണ് ശോ​ഭ വി​നു. മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.