എ​ഡി​ജി​പി​യു​ടെ സ്ഥാ​ന​മാ​റ്റം പ്ര​ഹ​സ​നം: സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ
Tuesday, October 8, 2024 6:30 AM IST
കോ​ന്നി: സി​പി​എം - ബി​ജെ​പി ബ​ന്ധ​ത്തി​ന്‍റെ ദ​ല്ലാ​ളാ​യി നി​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​നാ​യ എ​ഡി​ജി​പി​യു​ടെ സ്ഥാ​ന​മാ​റ്റം വെ​റും പ്ര​ഹ​സ​ന​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ. മ​ഹി​ളാ കോ​ൺ​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
\
മ​ഹി​ളാ കോ​ൺ​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സൗ​ദ റ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ര​ജ​നി പ്ര​ദീ​പ് , റോ​ബി​ൻ പീ​റ്റ​ർ, സു​ജ ജോ​ൺ, ദീ​പ അ​നി​ൽ , മ​ഞ്ജു വി​ശ​നാ​ഥ്, ആ​ശാ ത​ങ്ക​പ്പ​ൻ, ദീ​നാ​മ്മ റോ​യി, എ​സ്. സ​ന്തോ​ഷ്കു​മാ​ർ, എ​ലി​സ​ബ​ത്ത് അ​ബു, ലീ​ല രാ​ജ​ൻ, പ്ര​സീ​ത ര​ഘു, ശ്യാം ​എ​സ്. കോ​ന്നി,സു​ജാ​ത മോ​ഹ​ൻ, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ,സ​ജി​ത, ബീ​ന സോ​മ​ൻ, സൂ​സ​ൻ മേ​ബി​ൾ, റോ​സ​മ്മ ബാ​ബു​ജി, ലി​സി ജോ​ൺ​സ​ൻ, പ്രി​യ എ​സ്. ​ത​മ്പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.