HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിൽ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Thursday, September 19, 2024 2:50 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറായതിനെത്തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെവരെ ജീവനക്കാർ ചുമന്ന് താഴെയിറക്കുന്നുവെന്നത് കമ്മീഷൻ ഗൗരവപൂർവം കണ്ടിരിക്കുകയാണ്.
ആശുപത്രിയിൽ റാംപ് സൗകര്യമില്ലെന്നും പറയുന്നു. തടിയിൽ കോർത്തുകെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിക്കുന്നത്. മൂന്നാം നിലയിലുള്ള ഓപ്പറേഷൻ തിയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും തുണികൾ കൂട്ടിക്കെട്ടി അതിൽ കിടത്തിയാണെന്നു പറയുന്നു. സംഭവത്തിൽ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടറോടു മന്ത്രി വീണാ ജോർജ് നിർദേശിച്ചു.
ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചെന്ന് സൂപ്രണ്ട്
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതുമായി ബന്ധപ്പെട്ട് കന്പനി അധികൃതരെത്തി അറ്റകുറ്റപ്പണികൾ നടത്തിവരികയാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കഴിഞ്ഞ 14നു രാവിലെ ലിഫ്റ്റിൽ ആളുകൾ സഞ്ചരിക്കവേ രണ്ട്, മൂന്ന് നിലകൾക്കു മധ്യത്തിലായി സാങ്കേതിക തകരാർ കാരണം നിന്നുപോകുകയും തുടർന്ന് ലിഫ്റ്റിൽ ഉണ്ടായിരുന്നവർ ബഹളം കൂട്ടിയപ്പോൾ പുറത്തുനിന്നിരുന്നവരിൽ ആരോ വാതിൽ ബലം പ്രയോഗിച്ചു തുറന്നതിനെത്തുടർന്ന് സ്റ്റെയിൻലസ് സ്റ്റീൽ കതകുപാളികൾ അടർന്നു മാറുകയായിരുന്നു. ഇതോടെ ലിഫ്റ്റ് അടയ്ക്കാൻ കഴിയുന്നില്ല.
തകരാർ അന്നുതന്നെ കമ്പനി അധികൃതരെ അറിയിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയുമുണ്ടായി. കന്പനി അധികൃതർ ആശുപത്രിയിലെത്തി പരിശോധിച്ചുവെങ്കിലും സ്റ്റെയിൻലസ് സ്റ്റീൽ വാതിലിനുണ്ടായ തകരാറ് അന്നുതന്നെ പരിഹരിക്കാനായില്ല. ഇതിനുള്ള സ്പെയർ പാർട്സുകൾ ലഭിക്കാനും കാലതാമസമുണ്ടായി. ഓണാവധി മറ്റൊരു തടസമാകുകയും ചെയ്തു.
ആശുപത്രി സൂപ്രണ്ടിന്റെ കർശനനിർദേശത്തേത്തുടർന്നാണ് ഇന്നലെ പണികൾ നടത്തിയത്. വാതിലിന്റെ കൂടുതൽ സാധനങ്ങൾ മാറ്റേണ്ടതുള്ളതിനാൽ ഇന്നലെ പണികൾ പൂർത്തീകരിക്കാനായിട്ടില്ല. എത്രയും വേഗം ഇതു പൂർത്തീകരിക്കാനാണ് നിർദേശം.
മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഓപ്പറേഷനും മറ്റു ചികിത്സകളും നല്കിയ രോഗികളെ വാർഡുകളിലേക്ക് മാറ്റേണ്ടിവന്ന സാഹചര്യത്തിലാണ് ലിഫ്റ്റ് ഇല്ലെങ്കിലും ആശുപത്രി സേവനം തടസപ്പെടാതിരിക്കാൻ സ്ട്രെക്ചറിൽ ചുമന്ന് താഴെ ഇറക്കാൻ ജീവനക്കാരെ അനുവദിച്ചതെന്നും സൂപ്രണ്ട് വിശദീകരിച്ചു.
കുത്തിപ്പൊളിച്ചതോടെ വാറണ്ടിയും നഷ്ടമായി
ലിഫ്റ്റ് പുറമേനിന്ന് കുത്തിപ്പൊളിച്ചതോടെ വാതിലിന്റെ വാറണ്ടി തന്നെ നഷ്ടമായി. കന്പനി അധികൃതർ നടത്തിയ പരിശോധനയിൽ മുഴുവൻ തുകയും ആശുപത്രി അടയ്ക്കണമെന്നാണ് നിർദേശം. വാതിൽ കുത്തിപ്പൊളിച്ചതു സംബന്ധിച്ച് പോലീസിലും ആശുപത്രി അധികൃതർ പരാതി നൽകി.
ജനറൽ ആശുപത്രിയുടെ ബി ആൻഡ് സി ബ്ലോക്കിന് രണ്ടു ലിഫ്റ്റുകളാണുള്ളത്. ഇതിൽ ഒരു ലിഫ്റ്റ് അഞ്ചു വർഷത്തോളമായി തകരാറിലാണ്. 35 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചെങ്കിലേ ഇതു പ്രവർത്തന ക്ഷമമാക്കാനാകൂ. രോഗികളും ജീവനക്കാരും ഉപയോഗിച്ചിരുന്ന പ്രധാന ലിഫ്റ്റാണ് ഇപ്പോൾ തകരാറിലായിരിക്കുന്നത്.
രോഗികളുടെ ദുരിതം കണ്ടിട്ടും ഇടപെടാത്തത് അപലപനീയം: സൂരജ്
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് അഞ്ചു ദിവസമായിട്ടും പ്രശ്നപരിഹാരത്തിനു നടപടിയെടുക്കാത്ത ആശുപത്രി അധികൃതരുടെയും പാവപ്പെട്ട രോഗികളുടെ ദുരവസ്ഥ കണ്ടിട്ടും അടിയന്തര നടപടി സ്വീകരിക്കാത്ത ആരോഗ്യ മന്ത്രിയുടെയും നിലപാട് അപലപനീയമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സ്വന്തം മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന സർക്കാർ ആശുപത്രിയായ ജനറൽ ആശുപത്രിയിൽ സർജറിക്കെത്തുന്ന രോഗികളും അപകടംപറ്റിയെത്തുന്നവരും ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവരും മുകളിലത്തെ നിലയിൽ കയറുന്നതിനു ബുദ്ധിമുട്ടുകയാണ്.
തുണിയിൽ കിടത്തിക്കൊണ്ടുപോകേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും അധികമായി സ്ട്രെക്ചറുകളെങ്കിലും അനുവദിക്കുകയാണു വേണ്ടതെന്നും സൂരജ് പറഞ്ഞു.
സൺഡേസ്കൂൾ അധ്യാപക, വിദ്യാർഥി സംഗമം നടന്നു
മൈലപ്ര: വിശ്വാസത്തിന്റെയും സഭാ സ്നേഹത്തിന്റെയും വിശുദ്ധ തീർഥാടനമായി പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാകുന്ന വച
വിജ്ഞാന പത്തനംതിട്ട: തൊഴിൽമേള തിരുവല്ല മാർത്തോമ്മ കോളജിൽ
തിരുവല്ല: വിജ്ഞാന പത്തനംതിട്ട, തൊഴില്‍ പദ്ധതി തിരുവല്ല മാർത്തോമ്മ കോളജുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന തൊഴി
പീഡനക്കേസ് പ്രതി സമ്മേളന പ്രതിനിധി; സിപിഎം ലോക്കൽ കമ്മിറ്റി അലങ്കോലപ്പെട്ടു
തിരുവല്ല: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്നു സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കപ്പെട്ട ആളെ ലോക്കൽ സ
ത്രിപുര സ്വദേശികളെ ചേർത്തുപിടിച്ച് ടിഎംഎം ആശുപത്രി
തിരുവല്ല: ത്രിപുരയിൽനിന്ന് തങ്ങളുടെ കുഞ്ഞിന്റെ മുച്ചിറിക്ക് ചികിത്സ തേടി ചെന്നൈയിൽ എത്തിയ പ്രണബ് ദേബ്നാഥിനും ഭാര്യ മ
യൂത്ത് ലീഗ് മാർച്ച് നടത്തി
പത്തനംതിട്ട: സംഘപരിവാർ ദാസ്യത്തിൽ സർവസീമകളും ലംഘിച്ച പിണറായി വിജയൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് മുസ്ലീം
കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
തിരുവല്ല: എംസി റോഡിൽ കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്
‘ഹൃദ്യം' നേട്ടമായി : ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍
പത്തനംതിട്ട: 'ഹൃദ്യം' സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോ
പാലിയേറ്റീവ് ദിനാചരണം: തിരുവല്ലയില്‍ വിദ്യാർഥികളുടെ കൂട്ടനടത്തം
തിരുവല്ല: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ്
മിനിറ്റ്സ് തിരുത്തി തീരുമാനം അട്ടിമറിച്ചെന്ന് ആരോപണം : തിരുവല്ല നഗരസഭയിൽ ബഹളം, വാക്കൗട്ട്
തിരുവല്ല: മിനിറ്റ്സിൽ തിരുത്തൽ വരുത്തി തീരുമാനം അട്ടിമറിച്ചെന്ന് ആരോപിച്ച് തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതി
കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നാളെമുതൽ
പത്തനംതിട്ട: കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മണ്ഡലം കോ
എയ്ഡഡ് അധ്യാപകരുടെ ശമ്പളം മുടക്കുന്ന ഉത്തരവ് വിചിത്രമെന്ന് സംഘടനകൾ
പത്തനംതിട്ട: ദീര്‍ഘനാളത്തെ സമര പോരാട്ടത്തിന്റെ ഭാഗമായി 2013 ജനുവരി 16ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എയ്ഡഡ് വിദ്യാ
കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎം സ്വീകരിച്ചയാളെ വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു
പത്തനംതിട്ട: കാപ്പ കേസ് പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവിനെ ഡ്രൈ ഡേ ദിനത്തില്‍ ഏഴു ലിറ്റ
വയനാടിനുവേണ്ടി കൈകോർത്ത് നാടക പ്രദർശനം
പത്തനംതിട്ട: കെപിസിസി നടത്തുന്ന വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം ദേശീയ അസംഘടിത തൊഴിലാളി കോൺഗ്
അങ്കണവാടിക്ക് ചുറ്റുമതിൽ നിർമിക്കണം; കോഴഞ്ചേരിയിൽ മെംബറുടെ ഒറ്റയാൾ സമരം
കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ സ്വതന്ത്രാംഗം കുത്തിയിരിപ്പുസമരം നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസ
കോന്നിയിൽ ആറു മാസത്തിനുള്ളിൽ എല്ലാവർക്കും പട്ടയം: എംഎൽഎ
കോന്നി: ആറു മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് കെ. യു. ജനീഷ്കുമാ
രാജ്യചരിത്രത്തിലെ സുദീർഘമായ തെരച്ചിൽ: ശ്രീധരൻപിള്ള
ഇലന്തൂർ: രാജ്യ ചരിത്രത്തിലെ ഏറ്റവും ദീർഘമായി തെരച്ചിലിനിടയിലാണ് തോമസ് ചെറിയാന്റെ മൃതദേഹം സൈന്യം കണ്ടെടുത്തതെന്ന്
ലഹരിവിരുദ്ധ സദസുകളുമായി വിമുക്തി മിഷൻ
പത്തനംതിട്ട: ഗാന്ധിജയന്തിയോടനുബന്ധിച്ച് വിമുക്തി മിഷൻ വിവിധ കേന്ദ്രങ്ങളിൽ ലഹരിക്കെതിരേ ബോധവത്കരണ പരിപാടികൾ സം
കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കി
റാന്നി: ഗാന്ധിജയന്തി ദിനത്തിൽ സിഎസ്ഐ കുമ്പളാംപൊയ്ക വൈദിക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പൊതുഗതാഗത വാഹ
നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം
ഇലന്തൂരിൽ ഗാന്ധി സ്മൃതിസംഗമം
ഇലന്തൂർ: സ്വാതന്ത്ര്യ സമരസേനാനികളുടെ ഭവനങ്ങൾ സന്ദർശിച്ചും പ്രതിമകളിൽ പുഷ്പാ
പീഡനക്കേസ് പ്രതിയെ ലോക്കൽ സമ്മേളന പ്രതിനിധിയാക്കിയത് വിവാദത്തിൽ
തിരുവല്ല : പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ട സി. സി. സജിമോനെ കോട്ട
പുഷ്പഗിരി ആശുപത്രിയിൽ വാർഷികാഘോഷം
തിരുവല്ല: ആരോഗ്യ രംഗത്ത് പുഷ്പഗിരി നൽകിവരുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്
"തരംഗ് 2024' ഓവറോൾ കിരീടം ടിഎംഎം നഴ്സിംഗ് കോളജിന്
പരുമല: നഴ്സിംഗ് വിദ്യാർഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സൗത്ത് ഈസ്റ്റ് സോൺ, കേരള ഘട
പന്തളത്ത് നവരാത്രി മഹോത്സവം ഇന്നുമുതൽ
പന്തളം: ശ്രീസരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ ഇന്നു മുതൽ 13 വരെ നവരാത്രി മഹോത്സവം നടക്കും. ഇന്നു രാവിലെ 8.45ന് വിളം
ആഞ്ഞിലിക്കുന്ന്-വടക്കുപുറം റോഡിലെ കാടു തെളിക്കണം
കോന്നി: മലയാലപ്പുഴ, കോന്നി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ആഞ്ഞിലിക്കുന്ന്, കാവനാൽപ്പടി, വടക്കുപുറം റോഡിൽ ഇര
മാലിന്യരഹിത കേരളം ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
പത്തനംതിട്ട: കേരളത്തെ മാലിന്യരഹിതമാക്കാനുള്ള ദൃഢ നിശ്ചയത്തിലാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി വീണാ ജോർജ്. മാലിന്യമു
കല്ലൂപ്പാറയിൽ പച്ചത്തുരുത്ത് പദ്ധതിക്കു തുടക്കം
മല്ലപ്പള്ളി:കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, തിരുവല്
കോന്നിയിൽ പരിഹാരം കാത്ത് ആയിരക്കണക്കിന് പട്ടയങ്ങൾ
കോന്നി: നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയ
കണ്ണശ കാവ്യോത്സവം
തിരുവല്ല: തപസ്യ കലാ സാഹിത്യ വേദി കടപ്ര, നിരണം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കടപ്ര ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ സംഘട
സോദരസംഘം ജില്ലാ കൺവൻഷൻ
പത്തനംതിട്ട: ശ്രീനാരായണ സോദരസംഘം പത്തനംതിട്ട ജില്ലാ കൺവൻഷൻ മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു
വയോജനങ്ങളുമായി സ്നേഹം പങ്കിട്ട് വിദ്യാര്‍ഥികള്‍
കറ്റാനം: ലോക വയോജന ദിനത്തിൽ വയോജനങ്ങളുമായി സ്നേഹം പങ്കിട്ട് സ്കൗട്ട് വിദ്യാർഥികൾ. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡ
മോഷണക്കേസിലെ പ്രതി പിടിയിൽ
തുറവൂർ: കൂൾബാറിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. വയലാർ കഴുന്നാരം കോളനിയിൽ സഞ്ജയ് നിവാസിൽ സഞ്ജയ് (21) ആണ്
കെസിസി സോൺ ക്ലർജി കമ്മീഷൻ പ്രവർത്തനോദ്ഘാടനം
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ ക്ലർജി കമ്മീഷൻ പ്രവർത്തനോദ്ഘാടനം കരിമാൻതോട് സെന്റ് ജോർജ് ഓ
ഗാന്ധിജയന്തി ആചരണം
പത്തനംതിട്ട: മഹാത്മഗാന്ധിയുടെ 155-ാം ജന്മദിനമായ ഇന്ന് ഗാന്ധിജയന്തി ദിനാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഗാന്ധി സ്മൃ
ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം
തിരുവല്ല: ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ന
കളീക്കൽപ്പടി കലുങ്കും പരിസരവും വൃത്തിയാക്കി എൻഎസ്എസ് യൂണിറ്റ്
പത്തനംതിട്ട: ഗാന്ധിജയന്തിക്ക് മുന്നോടിയായി കുന്പഴ എംപിവിഎച്ച്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് വിദ്യാർഥികളു
വയോധികരുടെ അനുഭവസന്പത്ത് പുതുതലമുറയ്ക്ക് പാഠം: ഡെപ്യൂട്ടി സ്പീക്കർ
പന്തളം: പ്രായം എന്നത് അനുഭവസമ്പത്തും സ്നേഹവുമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം ബ്ലോക്ക് പഞ്ചായ
അടൂര്‍ ഹോമിയോ കോംപ്ലക്സിന് 7.5 കോടിയുടെ ഭരണാനുമതി
അടൂർ: അടൂര്‍ ഹോമിയോ കോംപ്ലക്സിന് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറ
പ്ലാറ്റിനം ജൂബിലി പ്രതിഭാ സംഗമം
തിരുവല്ല: തിരുമൂലപുരം ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലി വർഷത്തിലെ പ്രതിഭാ സംഗമം പ്
വചനവര്‍ഷം ഉദ്ഘാടനം ചെയ്തു
വകയാര്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി വചനവര്‍ഷാചരണത്തിന്റെ ഉദ്
പുന്നംതോട്ടം ക്ഷേത്രത്തിൽ നവരാത്രി ഉത്സവം
പത്തനംതിട്ട: ആറന്മുള പുന്നംതോട്ടം ശ്രീ ദുര്‍ഗാ ഭഗവതി മഹാക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ മുതല്‍ 11 വരെ നടക്കുമെന്
ഓതറ ആശാഭവനിൽ വയോജന ദിനാചരണം
ഓതറ: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം കോഴിമല ആശാ ഭവനില്‍ സംഘടിപ്പിച്ചു. മാത്യു റ്റി
ആൽഫ പാലിയേറ്റീവ് കെയർ വാക്കത്തോൺ നാളെ
പത്തനംതിട്ട: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്റ്റേജിന് സമീപം നാളെ ആൽഫ പാ
ഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും നാളെ മുതൽ
പത്തനംതിട്ട: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത നവാഹജ്ഞാന യജ്ഞവും നവരാത്രി സംഗീതോൽസവും നാളെ മുതൽ 13 വ
പോക്സോ കേസ് പ്രതിക്ക് 15 വർഷം തടവും പിഴയും
അടൂർ: മാനസികവളർച്ചയില്ലാത്ത പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 31,000 രൂപ പിഴയും. ഏറത്ത് വ
ആറന്മുള വള്ളസദ്യ ഇന്നു സമാപിക്കും
പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വള്ള സദ്യ വഴിപാടിന് ഇന്നു സമാപിക്കും. മന്
വഖഫ് നിയമം അടിയന്തരമായി ഭേദഗതി ചെയ്യണം: നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ്
തിരുവല്ല: വര്‍ഷങ്ങളായി ഉടമസ്ഥാവകാശവും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ഉള്ള ജനങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്ന കിരാത
ലൈബ്രറി കൗൺസിൽ പുസ്തകോത്സവം അഞ്ചു മുതൽ പ്രമാടത്ത്
പത്തനംതിട്ട: ജില്ലാ ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്തകോത്സവം അഞ്ച്, ആറ്, ഏഴ് തീയതികളിൽ പ്രമാടം രാ
പിഎം റോഡ് സ്ഥലം ഏറ്റെടുത്തത് നീതിപൂർവമല്ല: ഭാരതീയ മനുഷ്യാവകാശ സമിതി
പത്തനംതിട്ട: മലയോര ഹൈവേ ആയ പുനലൂർ - പൊൻകുന്നം റോഡ് നിർമാണവുമായി ബന്ധപ്പെട്ടു സ്ഥലം ഏറ്റെടുത്തതിലെ വിവേചനമായ നട
ബൈക്കപകടത്തിൽ പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു
അടൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനടയാത്രികൻ മരിച്ചു. അടൂർ കോടതി റിട്ട. ജൂണിയർ സൂപ്രണ്ട് പ
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് ഇന്നു തുടക്കം
പത്തനംതിട്ട: മാലിന്യരഹിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്തം ജനക

Latest News
വിതുര ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടുപോത്ത് അകപ്പെട്ടു
വയനാടിനു കേന്ദ്രസഹായം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് വി.ഡി.സതീശൻ
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു പടിയിറങ്ങി കേജരിവാൾ
മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി കെപിസിസി
കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന് മൂർഖൻ ഷാജി പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പേപ്പർ ബാഗ് വിതരണം ചെയ്ത് സെന്റ് റോക്സ് സ്കൂളിലെ വിദ്യാർഥിനികൾ
Thiruvananthapuram
കൊല്ലം - തേനി ദേശീയപാത : ജനവാസ മേഖലയിലൂടെയുള്ള ബൈപാസ് നിർമണ നീക്കത്തിനെതിരേ പ്രതിഷേധം
Kollam
ഉത്പന്ന സേവന യൂണിറ്റുകള്‍ക്ക് പൊതുബോധവത്കരണം
Alappuzha
ഡോ. ബിസ്മി ഗോപാലകൃഷ്ണന് എംജി സര്‍വകലാശാലാ രജിസ്ട്രാർ
Kottayam
സഹോദയ സ്കൂൾ കലോത്സവം: വരവേൽക്കാൻ ലേബർ ഇന്ത്യ ഒരുങ്ങി
Idukki
വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം
Ernakulam
പഴയന്നൂർ റൂമി വിമൻസ് കോളജിൽ സനദ് ദാന സമ്മേളനം
Thrissur
‘കേന്ദ്രസർക്കാർ കർഷകദ്രോഹം അവസാനിപ്പിക്കണം’
Palakkad
വിളഞ്ഞിപ്പുലാന് കുടുംബ സംഗമം നടത്തി
Malappuram
മോഷണകേസിലെ പ്രതി അറസ്റ്റിൽ
Kozhikode
പെരിക്കല്ലൂർ സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു
Wayanad
നടനവിസ്മയമായി അജിന
Kannur
മാനവസംസ്കൃതി സംസ്ഥാനതല രാഷ്ട്രീയ ശില്പശാല കാഞ്ഞങ്ങാട്

Top