നെ​റ്റ് സീ​റോ എ​മി​ഷ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 5, 2023 11:07 PM IST
പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​റ്റ് സീ​റോ എ​മി​ഷ​ന്‍ പ​ദ്ധ​തി സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ എ​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ മാ​ങ്കോ​സ്റ്റി​ന്‍ തൈ ​ന​ട്ട് നി​ര്‍​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ഗ​വ. എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ബി. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) എം.​പി. ഹി​ര​ണ്‍, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ വി.​ജി. അ​ജ​യ​കു​മാ​ര്‍, എ​സ്. ന​സീ​ര്‍, ഡി. ​ശ്യാം കു​മാ​ര്‍, സു​ധി പി. ​കു​ര്യ​ന്‍, ജി​ല്ല​യി​ലെ പ്ര​മു​ഖ സ​ഹ​കാ​രി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സീ​ത​പ്പ​ഴം തൊ​ട്ട​മൊ​രു​ക്കി തെ​ങ്ങും​കാ​വ് സ്കൂ​ൾ

തെ​ങ്ങും​കാ​വ്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ഫ​ല​വൃ​ക്ഷ പ​രി​പാ​ല​ന​വും ല​ക്ഷ്യം വ​ച്ച് തൈ​ക​ൾ ന​ട്ട് തെ​ങ്ങും​കാ​വ് സ​ർ​ക്കാ​ർ ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. വേ​ഗ​ത്തി​ൽ ഫ​ലം ത​രു​ന്ന ര​ണ്ടു വീ​തം സീ​ത​പ്പ​ഴ​ത്തൈ​ക​ളാ​ണ് ഒ​രോ ക്ലാ​സു​കാ​രും ന​ട്ട​ത്.
തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ രാ​ജി സി ​ബാ​ബു നി​ർ​വ​ഹി​ച്ചു. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ ക​വി​ത പീ​താം​ബ​ര​ൻ, ഷെ​റി​ൻ അ​ലോ​ഷ്യ​സ്, എം.​ആ​ർ. മീ​ര, എ​ൽ. സു​മം​ഗ​ല, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ പി. ​പ്ര​ണ​വ്, വി.​ആ​ർ. കൃ​ഷ്ണ​നു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.