കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്ത​ല കെ-​സ്റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, June 2, 2023 11:05 PM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്ത​ല കെ-​സ്റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10നു ​ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ​ക്ക് സ​മീ​പ​മു​ള്ള 49-ാം ന​മ്പ​ര്‍ റേ​ഷ​ന്‍ ഡി​പ്പോ​യി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തെ കൂ​ടു​ത​ല്‍ ജ​ന​സൗ​ഹൃ​ദ​സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ഉ​ത​കും​വി​ധം മാ​റ്റി എ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യാ​ണ് കേ​ര​ളാ സ്റ്റോ​ര്‍ (കെ-​സ്റ്റോ​ര്‍). ഈ ​പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ ക​ട​ക​ള്‍ കെ-​സ്റ്റോ​റു​ക​ളാ​യി മാ​റും. ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് തോ​മ​സ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം. ​അ​നി​ല്‍ തു​ട​ങ്ങി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ക​ലു​ങ്ക​ല്‍ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ഇ​ന്ന്

നെ​ടു​മ്പ്രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ലു​ങ്ക​ല്‍ 64-ാം ന​മ്പ​ര്‍ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ഇ​ന്നു 12.15ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ അ​നി​ല്‍​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും.
ശി​ശു​സൗ​ഹൃ​ദ​വും കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക വി​കാ​സ​ത്തി​നും ഉ​ത​കു​ന്ന ത​ര​ത്തി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ അ​ങ്ക​ണ​വാ​ടി ക​ല്ലു​ങ്ക​ല്‍ ഓ​ത​റ​പ​റ​മ്പി​ല്‍ ഒ.​ജെ. വ​ര്‍​ഗീ​സ്, മ​റി​യാ​മ്മ വ​ര്‍​ഗീ​സ് ദ​മ്പ​തി​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

വ​ര്‍​ണ​ക്കൂ​ടാ​രം പ്രീ ​സ്‌​കൂ​ള്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്

ആ​റ​ന്മു​ള: മാ​ല​ക്ക​ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ ന​വീ​ക​രി​ച്ച പ്രീ​പ്രൈ​മ​റി വി​ഭാ​ഗം വ​ര്‍​ണ​ക്കൂ​ടാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു 2.30ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ടോ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കു​ട്ടി​ക​ളു​ടെ സ​ര്‍​വോ​ന്മു​ഖ​മാ​യ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് എ​ല്‍​പി സ്‌​കൂ​ളി​ലെ പ്രീ​പ്രൈ​മ​റി വി​ഭാ​ഗ​മാ​യ വ​ര്‍​ണ​ക്കൂ​ടാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. കു​മാ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് എ​സ്. റീ​ജാ​മോ​ള്‍, ‌ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ജെ. ​നി​ഷ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.