കണ്ണം​പ​ള്ളി പ​ള്ളി​യി​ൽ അ​ജ​പാ​ല​ന​കേ​ന്ദ്രം കൂ​ദാ​ശ ചെ​യ്തു
Wednesday, May 24, 2023 11:04 PM IST
റാ​ന്നി: ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യ്ക്കു​വേ​ണ്ടി പു​തു​താ​യി നി​ർ​മി​ച്ച അ​ജ​പാ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ വെ​ഞ്ചെ​രി​പ്പു ക​ർ​മം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​സ​ഫ് വെ​ള്ള​മ​റ്റം, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ഫാ. ​കു​ര്യ​ൻ താ​മ​ര​ശേ​രി​ൽ, റാ​ന്നി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് മു​ണ്ടി​യാ​നി​ക്ക​ൽ, ഫാ.​തോ​മ​സ് കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ, വി​കാ​രി ഫാ. ​മാ​ത്യു പു​തു​മ​ന തു​ട​ങ്ങി​യ​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു.
തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗ്രേ​സി തോ​മ​സ്, നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്് ബീ​ന ജോ​ബി, വാ​ർ​ഡ് മെം​ബ​ർ തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം, മി​ക​ച്ച ക​ർ​ഷ​ക​നാ​യി വി​വി​ധ​വേ​ദി​ക​ളി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട ജെ.​ജെ ഗാ​ർ​ഡ​ൻ​സ് ഉ​ട​മ കെ.​ജെ. ജോ​സ​ഫ്, വി​കാ​രി ഫാ.​മാ​ത്യൂ പു​തു​മ​ന, ക​ൺ​വീ​ന​ർ മാ​ത്യൂ എ​ലി​പ്പു​ലി​ക്കാ​ട്ട്, ജ്യോ​തി ശ്രീ​നി​വാ​സ്, ജോ​മി​ൻ ക​രി​ക്കു​ന്നേ​ൽ, ആ​ൽ​ബി​ൻ ശാ​ന്തി​നി​ല​യം, മാ​ർ​ട്ടി​ൻ ഏ​ഴേ​കു​ന്നേ​ൽ, മീ​ഗി​ൾ ഏ​ഴേ​ക്കു​ന്നേ​ൽ എ​ന്നി​വ​രെ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ആ​ദ​രി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യൂ പു​തു​മ​ന സ്വാ​ഗ​ത​വും തോ​മ​സ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.