തി​രു​വ​ല്ല അ​തി​രൂ​പ​ത മാ​തൃ​സം​ഗ​മം
Saturday, March 25, 2023 10:37 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര കാ​ത്ത​ലി​ക് മ​ദേ​ഴ്‌​സ് ഫോ​റം തി​രു​വ​ല്ല അ​തി​രൂ​പ​താ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ മാ​തൃ​സം​ഗ​മം ന​ട​ത്തി.

എം​സി​എം​എ​ഫ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് റോ​സ് മേ​രി ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ല്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​മാ​ത്യു പു​ന​ക്കു​ളം, റ്റി​ന്‍​സി അ​നീ​ഷ്, ലി​ജി ഉ​ല​ഹ​ന്നാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എം​സി​എം​എ​ഫ് അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി സൂ​സ​മ്മ തോ​മ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് തോ​പ്പി​ല്‍​ക​ള​ത്തി​ല്‍ സ്വാ​ഗ​ത​വും എം​സി​എം​എ​ഫ് അ​തി​രൂ​പ​ത ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ സെ​റീ​ന എ​സ്‌​ഐ​സി ന​ന്ദി​യും പ​റ​ഞ്ഞു. വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അ​പ്പൊ​സ്ത​ലേ​റ്റ് സെ​മി​നാ​രി പ്ര​ഫ​സ​ര്‍ റ​വ.​ഡോ. ജോ​സ​ഫ് ക​ടു​പ്പി​ല്‍ ക്ലാ​സെ​ടു​ത്തു. സ​ഭ​യ്ക്കും സ​മ​ർ​പ്പി​ത​ർ​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ ഷീ​ബ ഒ​എ​സ്എ​സ് പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.