എം​സി​എ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, March 24, 2023 10:55 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​വീ​ക​രി​ച്ച മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി (എം​സി​എ​ഫ്) കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി നി​ർ​വ​ഹി​ച്ചു.
കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. അ​ന്ന​മ്മ, അം​ഗം സാ​റാ​മ്മ ഷാ​ജ​ന്‍, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ മി​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ബി​ജി​ലി പി. ​ഈ​ശോ, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​ടി. വാ​സു, സു​മി​ത ഉ​ദ​യ​ന്‍, ജി​ജി വ​ര്‍​ഗീ​സ്, ബി​ജോ പി. ​മാ​ത്യു, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​നി​ത ഫി​ലി​പ്പ്, സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ്, സാ​ലി ഫി​ലി​പ്പ്, ഗീ​തു മു​ര​ളി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജി ത​മ്പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.