ന​ല്ല മ​നു​ഷ്യ​രെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യം: മാ​ര്‍ തി​മോ​ത്തി​യോ​സ്
Thursday, March 23, 2023 10:51 PM IST
കൊ​റ്റ​നാ​ട്: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സ്വ​ഭാ​വ വൈ​ശി​ഷ്ട്യ​ങ്ങ​ളു​മു​ള്ള ന​ല്ല മ​നു​ഷ്യ​രെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്നു മാ​ര്‍​ത്തോ​മ്മ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ. ക​ള​മ്പാ​ല എം​ടി​എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​യ്ക്കു​ണ്ടാ​യ ഔ​ന്ന​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ന​മ്മു​ടെ പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മേ​ന്മ​യാ​ണെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ലെ​ന്നും മാ​ര്‍ തി​മോ​ത്തി​യോ​സ് പ​റ​ഞ്ഞു.
സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ റ​വ. ഏ​ബ്ര​ഹാം പി. ​മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മ​വും ആ​ദ​രി​ക്ക​ലും മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ പ്ര​ഥ​മാ​ധ്യാ​പ​ക​രെ വെ​ണ്ണി​ക്കു​ളം എ​ഇ​ഒ മി​നി ജോ​സ​ഫ് ആ​ദ​രി​ച്ചു.
സ്‌​കൂ​ള്‍ ശ​താ​ബ്ദി പ​തി​പ്പ് കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി. ​സാ​മും കൈ​യെ​ഴു​ത്തു മാ​സി​ക മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​കാ​ശ് ച​ര​ളേ​ലും പ്ര​കാ​ശ​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഈ​പ്പ​ന്‍ വ​ര്‍​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ര്‍​ജ്, മെം​ബ​ര്‍ ബി​നോ​ജ് കു​മാ​ര്‍, മു​ന്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് മാ​ത്യു, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ജോ​ണ്‍ ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് ബി​ജി ജോ​ര്‍​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ശാ ജി​ജി, എ​സ്. ബി​നി​മോ​ള്‍, മ​ഹി​മ വ​ര്‍​ഗീ​സ്, എ​ല്‍​സ​മ്മ പി. ​മാ​ത്യു, അ​ക്ഷ​ത് വി​നോ​ദ്, പി.​എ. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.