കോ​ൺ​ഗ്ര​സ് വാ​യ്മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു
Thursday, March 23, 2023 10:48 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്ത് ജു​ഡീ​ഷ​റി​യെ​പ്പോ​ലും വി​ശ്വ​സി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ കോ​ട​തി വി​ധി​യി​ലെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ സം​ഘ​ടി​പ്പി​ച്ച വാ​യ് മൂ​ടി​ക്കെ​ട്ടി പ്ര​ക​ട​ന​വും ടെ​ലി​ഫോ​ൺ ഭ​വ​ൻ ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, എം.​എ​സ്. പ്ര​കാ​ശ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ റെ​നീ​സ് മു​ഹ​മ്മ​ദ്, എം.​ആ​ർ. ര​മേ​ശ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി കെ. ​സൈ​മ​ൺ, പി.​കെ. ഇ​ക്ബാ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ന​ഹാ​സ് പ​ത്ത​നം​തി​ട്ട, ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: കെ​എ​സ്‌​യു നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കി.
കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ നി​തി​ൻ മ​ണ​ക്കാ​ട്ട്മ​ണ്ണി​ൽ, അ​ല​ൻ ജി​യോ മൈ​ക്കി​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നേ​ജോ മെ​ഴു​വേ​ലി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി.​കെ. ത​ദാ​ഗ​ത്, സ്റ്റൈ​ൻ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ ഗ​ണേ​ഷ്, ജോ​ൺ കി​ഴ​ക്കേ​തി​ൽ, ടെ​റി​ൻ, മെ​ബി​ൻ നി​ര​വേ​ൽ, സെ​ബി, ആ​ൽ​വി​ൻ, ജോ​ബി, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.