പ്ര​തി​ഷേ​ധ ജ്വാ​ല
Sunday, February 5, 2023 10:09 PM IST
കോ​ന്നി: യു​വ​ജ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കാ​ത്ത, സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന, കോ​ന്നി​യ്ക്ക് യാ​തൊ​രു​വി​ധ പ​രി​ഗ​ണ​ന​യും ന​ല്‍​കാ​തെ വ​ഞ്ചി​ച്ച ജ​ന​ദ്രോ​ഹ സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ന്നി മ​ഠ​ത്തി​ല്‍​കാ​വ് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്് കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ​ല്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചി​ത്രാ രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റോ​ബി​ന്‍ കാ​രാ​വ​ള്ളി​ല്‍, ശ്യാം ​എ​സ്. കോ​ന്നി, പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, സി​ബി മൈ​ല​പ്ര, കാ​ര്‍​ത്തി​ക് മു​രി​ങ്ങ​മം​ഗ​ലം, അ​ഭി​ലാ​ഷ് കോ​ന്നി, അ​ഖി​ല്‍ സ​ന്തോ​ഷ്, സൂ​ര​ജ് കോ​ന്നി, ബ്ല​സ​ന്‍, ജി​ഷ്ണു. എ​സ് മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജില്ലാ ​ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്

പ​ത്ത​നം​തി​ട്ട: ഒ​മ്പ​താ​മ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ആ​റ​ന്മു​ള ശ്രീ ​വി​ജ​യാ​ന​ന്ദ വി​ദ്യാ​പീ​ഠ​ത്തി​ല്‍ ന​ട​ന്നു. ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് ഡോ. ​പി.എ. ​ജോ​യ് ഗു​രു​ക്ക​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് കെ. ​അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജി. പ്ര​മോ​ദ്, ജി​ല്ലാ പ്ര​സി​ഡ​​ന്‍റ്് അ​ഭി​ലാ​ഷ് ജി. ​കു​റു​പ്പ,് മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ എ​സ്. ശ്രീ​ലേ​ഖ, ആ​ര്‍​ഷ വി​ദ്യാ​വ​നം ചെ​യ​ര്‍​മാ​ന്‍ എം. ​കെ. രാ​ജീ​വ്, യോ​ഗ അ​ധ്യാ​പ​ക​ന്‍ പി. ​എ​സ്്് പ​ര​മേ​ശ്വ​ര​ന്‍, ല​ളി​താ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.