മു​സ്‌​ലിം​ലീ​ഗ് പ്ര​തി​ഷേ​ധ സം​ഗ​മം
Saturday, February 4, 2023 10:40 PM IST
പ​ത്ത​നം​തി​ട്ട: സാ​ധാ​ര​ണ​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന ബ​ജ​റ്റി​ൽ നി​ന്നു പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ഹ​മീ​ദ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ലീ​ഗ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗമം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ന്ദ്ര​സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ളി​ൽ നി​ന്നു ര​ണ്ടാ​യി​രം കോ​ടി രൂ​പ കു​റ​ച്ച​ത് അ​നീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എ. നൈ​സാം, ഹ​ൻ​സ​ലാ​ഹ് മു​ഹ​മ്മ​ദ്, എ. ​സ​ഗീ​ർ, ടി.​ടി. യാ​സീ​ൻ, ന​ജീ​ബ്, കെ.​പി. നൗ​ഷാ​ദ്, എം. ​സി​റാ​ജ്, എം.​എ​ച്ച്. ഷാ​ജി, യൂ​സ​ഫ്, മു​ഹ​മ്മ​ദ്, തൗ​ഫീ​ഖ്, അ​ഹ​മ്മ​ദ്, റി​യാ​സ് മേ​പ്പു​റ​ത്ത്, റ​മീ​സ്, ഫൈ​സ​ൽ സു​ൽ​ത്താ​ൻ, താ​ഹ, ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.