കൈ​ത​യ്ക്ക​ൽ ബ്ര​ദേ​ഴ്സ് സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന് യൂ​ത്ത് ക്ല​ബ് അ​വാ​ര്‍​ഡ്‌
Saturday, February 4, 2023 10:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​യ്ക്കു​ള്ള 2022-23 വ​ര്‍​ഷ​ത്തെ നെ​ഹ്റു യു​വ കേ​ന്ദ്ര അ​വാ​ര്‍​ഡ് പ​റ​ക്കോ​ട് ആ​ന​യ​ടി കൈ​ത​യ്ക്ക​ൽ ബ്ര​ദേ​ഴ്‌​സ് സാം​സ്‌​കാ​രി​ക കേ​ന്ദ്രം ആ​ൻ​ഡ് ഗ്ര​ന്ധ​ശാ​ല നേ​ടി. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍​ആ​ര്‍ ജേ​ക്ക​ബ് ടി. ​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് അ​വാ​ര്‍​ഡ് നി​ര്‍​ണ​യി​ച്ച​ത്. 2021-2022 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് അ​വാ​ര്‍​ഡ്.
മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ കോ​ന്നി മാ​രൂ​ർ​പ്പാ​ലം ശ്രീ​ചി​ത്തി​ര ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ജി​ല്ല​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വും പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന​വും നേ​ടി.

എം​സി​വൈ​എം ക​ർ​മ​പ​ദ്ധ​തി
ഉ​ദ്ഘാ​ട​നം ചെ​യ്തു

പൂ​ങ്കാ​വ്: കോ​ന്നി വൈ​ദി​ക ജി​ല്ല പൂ​ങ്കാ​വ് എം​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ന​വ​നീ​ത് നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ, റെ​ജി നെ​ല്ലി​വി​ള​യി​ൽ, റോ​ബി​ൻ മോ​ൻ​സി, ബി​ബി​ൻ വ​ർ​ഗീ​സ്, മെ​റി​ൻ പി. ​റെ​ജി, സി. ​ജെ​റി​ൻ ഡേ​വി​ഡ്, തോ​മ​സ് പി. ​റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഐ​എം​എ​സി​ൽ ധ്യാ​നം

ആ​ല​പ്പു​ഴ: ഐ​എം​എ​സ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ എ​ല്ലാ ആ​ദ്യ​വെ​ള്ളി ക​ഴി​ഞ്ഞു​വ​രു​ന്ന വ്യാ​ഴാ​ഴ്ച​യും തു​ട​ങ്ങു​ന്ന രീ​തി​യി​ൽ ധ്യാ​നം ക്ര​മീ​ക​രി​ച്ചു. അ​ടു​ത്ത ധ്യാ​നം ഒ​ന്പ​തു മു​ത​ൽ 12 വ​രെ ന​ട​ക്കും. ഒ​ന്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ധ്യാ​നം ഐ​എം​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ശാ​ന്ത് ഐ​എം​എ​സ്, ബ്ര​ദ​ർ ടി.​സി. ജോ​ർ​ജ് എ​ന്നി​വ​ർ ന​യി​ക്കും. ഫോ​ൺ: 9869061935, 7012063568.