ക​ണ്ണം​പ​ള്ളി പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, February 3, 2023 11:07 PM IST
റാ​ന്നി: ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​രം​ഭി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു പു​തു​മ​ന കൊ​ടി​യേ​റ്റി.
ആ​ഘോ​ഷ​മാ​യ സു​റി​യാ​നി കു​ർ​ബാ​ന​യ്ക്ക് ഫാ. ​മി​ഖാ​യേ​ൽ കി​ങ്ങ​ണം​ചി​റ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു 3.30ന് ​രൂ​പ പ്ര​തി​ഷ്ഠ. 4.30ന് ​ഫാ. ഫി​ലി​പ്പ് താ​യി​ല്ലം വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.
ആ​റി​ന് ഇ​ട​വ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. നാ​ളെ രാ​വി​ലെ ഏ​ഴി​ന് ഫാ. ​ജോ​ർ​ജ് കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ഒ​ന്പ​തി​ന് നാ​സി​ക് ബാ​ൻ​ഡ്. 10.30ന് ​ഫാ. ബി​നു കാ​രു​വ​ള്ളി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൂ​പ്പ് സെ​ന്‍റ് തോ​മ​സ് കു​രി​ശു പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ചെ​ണ്ട - ബാ​ൻ​ഡു മേ​ള​ങ്ങ​ൾ. ആ​റി​ന് പ്ര​ദ​ക്ഷി​ണം, 6.30ന് ​ക​ണ്ണം​പ​ള്ളി കു​രി​ശ​ടി​യി​ലും 7.30ന് ​ക​ക്കു​ടി​മ​ൺ​പ​ന്ത​ലി​ലും ല​ദീ​ഞ്ഞ്. ഫാ. ​ജെ​യിം​സ് ഒ​ര​പ്പാ​ൻ​ചി​റ സ​ന്ദേ​ശം ന​ൽ​കും. 8.45ന് ​കൊ​ടി​യി​റ​ക്ക്.