Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പെരിങ്ങരയിൽ പശുക്കൾ ചികിത്സയിൽ; ഭക്ഷ്യവിഷബാധയെന്നു സംശയം
Thursday, February 2, 2023 10:23 PM IST
തിരുവല്ല: ഭക്ഷ്യവിഷബാധയെന്ന സംശയത്തെത്തുടര്‍ന്ന് തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലെ പശുക്കള്‍ ചികിത്സയില്‍. പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍, കുഴുവേലിപ്പുറം മേഖലകളിലാണ് കന്നുകാലികളിലാണ് രോഗബാധ കണ്ടു തുടങ്ങിയത്. കാലിത്തീറ്റയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിലാണ് ചികിത്സ.
ആലുംതുരുത്തി മണലിമുണ്ടകത്തില് ജഗന്നാഥന് പിള്ള, വേങ്ങല്‍ വായ്പൂപറമ്പില് രാമചന്ദ്രന് പിള്ള, സാജന് കണത്തറ, ചാലക്കുഴി തുമ്പയില്‍ അജിത്ത്, ആലുംമൂട്ടില്‍ ജെയിംസ് എന്നീ കര്‍ഷരുടെ പശുക്കളിലാണ് രോഗം കണ്ടത്. അടുത്തയിടെ വിതരണത്തിന് എത്തിയ കാലിത്തീറ്റയിൽ നിന്നാകാം വിഷാംശം ഉണ്ടായതെന്ന് പെരിങ്ങര മൃഗാശുപത്രി അധികൃതര്‍ പറഞ്ഞു. കോട്ടയം ജില്ലയിലും കന്നുകാലികള്‍ക്ക് കാലിത്തീറ്റയില്‍ നിന്ന് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റിരുന്നു.
പാൽ ഉത്പാദനം കുറഞ്ഞു
രോഗം ബാധിച്ച പശുക്കള്‍ തീറ്റ എടുക്കുന്നില്ല. വയറിളക്കവും വയറ് വീര്‍ക്കലും മൂലം പശുക്കള്‍ അവശനിലയിലാണ്. പാല് ഉത്പാദനവും കുത്തനെ കുറഞ്ഞു. പത്ത് ലിറ്റര്‍ പാല് കിട്ടിക്കൊണ്ടിരുന്ന പശുക്കളില്‍ നിന്നു രണ്ടു ലിറ്റര്‍ പാല് പോലും ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. ഇതോടെ കര്‍ഷകരുടെ വരുമാനവും കുറഞ്ഞു.
കാലിത്തീറ്റയിൽ ചേര്‍ക്കുന്ന ചില ഉത്പന്നങ്ങള്‍ കന്നുകാലികള്‍ക്ക് ദഹിക്കാതെ വരാറുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ വ്യാപകമായി കന്നുകാലികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ടുകളില്ല. എവിടെയെങ്കിലും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ പറഞ്ഞു. കോട്ടയം ജില്ലയില്‍ അടക്കം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് കെഎസ്ഇ കമ്പനിയുടെ കെഎസ് പ്രീം തീറ്റയാണെന്ന് കണ്ടെത്തിയതായി മൃഗസംരക്ഷണവകുപ്പ് പറയുന്നു. ഇതേത്തുടർന്ന് കമ്പനി തീറ്റ പിന്‍വലിക്കുകയും ചെയ്തു.
അപ്പര്‍കുട്ടനാട്ടില്‍ രോഗം ബാധിച്ച എല്ലാ കന്നുകാലികള്‍ക്കും മരുന്ന് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
പച്ചപ്പുല്ല് ലഭ്യമല്ല
വരള്‍ച്ച പിടിമുറുക്കിയതോടെ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതാണ് ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി. വൈക്കോല്‍ ക്ഷാമവും രൂക്ഷമാണ്. പച്ചപ്പുല്ല് ക്ഷാമം നേരിടുമ്പോള്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള വൈക്കോലാണ് കന്നുകാലികള്‍ക്ക് നല്‍കുന്നത്. ഇത് എത്തിക്കാനും ചെലവേറെയാണ്. വരുമാനം കുറയുകയും ചെലവ് വർധിക്കുകയും ചെയ്തതോടെ ക്ഷീരകർഷകരിൽ നല്ലൊരു പങ്കും ഇതര മേഖലകളിൽ ശ്രദ്ധിക്കാൻ തുടങ്ങി.
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചിരുന്ന കെട്ടു കച്ചിയും അപ്പര്‍കുട്ടനാട്ടില്‍ ഇപ്പോള്‍ കിട്ടാനില്ല.
വര്‍ഷങ്ങളായി കൃഷി ഇല്ലാതെ കിടക്കുന്ന പാടങ്ങളില്‍ വളരുന്ന പുല്ല് ചെത്തിയാണ് മിക്കവരും ഇപ്പോള്‍ കാലികള്‍ക്ക് നല്‍കുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യത കുറയുകയും വൈക്കോല്‍ കിട്ടാതെ വരികയും ചെയ്തതോടെ പാല് ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടായതായി കർഷകർ പറയുന്നു.
ലഹരിമുക്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യം: ഡെപ്യൂട്ടി സ്പീക്കര്‍
അടൂർ: ലഹരിമുക്ത കേരളത്തെ കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്നും അതിനായി സമൂഹം ഒറ്റക്കെട്ടായി നി
എൻആർഇജി വർക്കേഴ്സ് യൂണിയൻ സമ്മേളനം തിരുവല്ലയിൽ
തിരുവല്ല: എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം 29, 30 തീയതികളിൽ തിരുവല്ലയിൽ നടക്കും. 29ന് രാവിലെ ഒന്‍പതിന് മ
റോഡ് ഉപരോധം നാളെ
ഓതറ: തകർന്നു കിടക്കുന്ന ആറാട്ടുകടവ് റോഡ് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് ഓതറ ജനകീയ വികസനസമിതിയുടെ നേതൃത്വത്
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന് നാക് എ പ്ലസ് പ്ലസ് ഗ്രേഡ്
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് എഴുപതിന്റെ നിറവിൽ നിൽക്കുമ്പോൾ നാഷണൽ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ കൗൺസിലിന
മുണ്ടപ്പള്ളി ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ
അടൂർ: പള്ളിക്കൽ പഞ്ചായത്തിലെ മുണ്ടപ്പള്ളി ഭാഗത്ത് കാട്ടുപന്നി ശല്യത്തിൽ കർഷകർ പൊറുതിമുട്ടി. രാത്രിയിൽ കൂട്ടത്തോടെ
മൈലപ്ര ബാങ്ക് ക്രമക്കേട്: സെക്രട്ടറിയുമായി ബാങ്കിൽ തെളിവെടുപ്പ്
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കിൽ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലായ മുൻ സെക്രട്ടറി ജോഷ്വാ മാ
ഇന്ന് ലോക ടൂറിസം ദിനം വരട്ടെ പഠിക്കട്ടെ, ഗ്രാമ സൗന്ദര്യം...
പത്തനംതിട്ട: ഫയലിൽ ഉറങ്ങി ഗ്രാമീണ ടൂറിസം വികസന പദ്ധതികൾ. ഒരു പഞ്ചായത്തിൽ രണ്ട് ടൂറിസം കേന്ദ്രങ്ങളെങ്കിലും വികസിപ്പ
അധ്യപക ക്ലസ്റ്റര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
തിരുവല്ല: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിലുള്ള അധ്യാപക കൂട്ടായ്മയുടെ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് (ഡിആര്‍ജി) പരിശീലനത
ഇന്റർ സ്കൂൾ കായികമേള
മാലം: മലങ്കര കത്തോലിക്ക തിരുവല്ല അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സിബിഎസ്ഇ സ്കൂളുകളുടെയും സ്
ജില്ലാതല അധ്യാപക പരിശീലനം
പത്തനംതിട്ട: ജില്ലയിലെ യുപി വിഭാഗത്തിലെ ഗണിത അധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തളം തെക
ശബരിമല ആകാശ റെയിൽപ്പാത മണ്ണുപരിശോധന റാന്നിയിൽ
റാന്നി: ചെങ്ങന്നൂരിൽനിന്നു പമ്പയ്ക്കുള്ള ആകാശ റെയിൽപ്പാതയുടെ സർവേയും മണ്ണ് പരിശോധനയും പുരോഗമിക്കുന്നു.
പുനലൂർ -
നടൻ ദിലീപ് വള്ളസദ്യക്കെത്തി
ആറന്മുള: ചലച്ചിത്രതാരം ദിലീപ് ഇന്നലെ ആറന്മുള വള്ളസദ്യയിൽ പങ്കെടുത്തു. ഉമയാറ്റുകര പള്ളിയോടത്തിനാണ് താരം വള്ളസദ്യ
കോഴഞ്ചേരിയിൽ ബസിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കോഴഞ്ചേരി: കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ യാത്രക്കാരനായിരുന്ന യുവാ
മിത്രപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
അടൂർ: എംസി റോഡിൽ മിത്രപുരത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്. ഇ
പത്തനംതിട്ട ബാങ്ക് തെരഞ്ഞെടുപ്പ് എസ്എഫ്ഐ നേതാവിന്റെ കള്ളവോട്ടു ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: സര്‍വീസ് സഹകരണ ബാങ്ക് ഭരണം പിടിക്കാന്‍ എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ കള്ളവോട്ട് രേഖപ്പെടുത്
പതിഞ്ചുകാരനെ പീഡിപ്പിച്ചയാൾക്ക് 60 വർഷം തടവും 3.60 ലക്ഷം രൂപ പിഴയും
അടൂർ: പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 43കാരന് 60 വർഷം കഠിന തടവും 3.60 ലക്ഷം രൂപ പിഴയും. പെരിങ്ങനാട്, മേലൂട് വായനശാല
ശാസ്ത്രോത്സവം നാടകം ഇന്ന്
റാന്നി: സ്കൂൾ ശാസ്ത്രോത്സവം 2023 ഭാഗമായുള്ള ഉപജില്ലാതല ശാസ്ത്രസെമിനാർ റാന്നി ബിആർസിയിൽ നടന്നു. സബ്ജില്ലയിലെ വിവിധ ഹൈ
മൾട്ടിസ്റ്റേറ്റ് സംഘങ്ങളെ നിയന്ത്രിക്കണം: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ
പത്തനംതിട്ട: കേരളത്തിൽ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നു കേരള സ്റ്റേറ്റ് കോ-ഓപ്
കെസിസി തിരുവല്ല സോൺ വാർഷികം
തിരുവല്ല: വ്യത്യസ്തതകളിലെ ഐക്യത്തെ ആഘോഷിക്കണമെന്നും എല്ലാവരിലേയും നന്മ ഉൾക്കൊള്ളാൻ സാധിക്കണമെന്നും മാർത്തോമ്മ സഭാ
വിൻസന്റ് ഡി പോൾ സൊസൈറ്റി വാർഷികം
വകയാര്‍: കത്തോലിക്ക സഭയുടെ കാരുണ്യ പ്രവര്‍ത്തകരുടെ സംഘമായ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വകയാര്‍ ഏരിയ കൗണ്
കാർഷിക മേഖലയുടെ തകർച്ചയ്ക്ക് ഉത്തരവാദി സർക്കാരെന്നു പി.ജെ. ജോസഫ്
തിരുവല്ല: കേരളത്തിലെ കാർഷിക മേഖല ഇന്നു നേരിടുന്ന തകർച്ചയ്ക്കു കാരണം പിണറായി സർക്കാരിന്റെ വികലമായ നയങ്ങളാണെന്നു
മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡില്‍ അപകടങ്ങള്‍ പെരുകുന്നു
കോഴഞ്ചേരി: ഉന്നത നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡില്‍ അപകടങ്ങള്‍ പെരുകുന്നു.
ജനറല്‍ ആശുപത്രി പൊളിക്കാന്‍ 5.80 ലക്ഷം രൂപയ്ക്ക് കരാര്‍
പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്കും കാഷ്വാലിറ്റിയും അടങ്ങുന്ന ഭാഗം പൊളിച്ചു നീക്കാന്‍ 5.80 ലക്ഷം രൂപയുടെ കരാ
കുറ്റപ്പുഴ മാർത്തോമ്മ സ്കൂൾ സുവർണ ജൂബിലി ഉദ്ഘാടനം 30ന്
വിളംബര ജാഥ ഇന്ന്
തിരുവല്ല: കുറ്റപ്പുഴ മാർത്തോമ്മ റസിഡൻഷൽ സ്കൂൾ സുവർണ ജൂബിലി ഉദ്ഘാടനം 30ന് നടക്കും.
ഒരു വർഷം
കയര്‍ഫെഡ് ഡിസ്കൗണ്ട് ഒക്ടോബര്‍ അഞ്ച് വരെ
പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍
ആർച്ച്ബിഷപ് ജോർജ് പനംതുണ്ടിലിന് നാളെ തിരുവല്ലയിൽ സ്വീകരണം
തിരുവല്ല: ഖസാക്കിസ്ഥാനിലെ അപ്പൊസ്തലിക് നൂൺഷ്യോയായി നിയമിതനായ ആർച്ച്ബിഷപ് ഡോ. ജോർജ് പനംതുണ്ടിലിന് നാളെ രാത്രി ഏഴിന
ജില്ലയില്‍ രണ്ടു നഴ്സിംഗ് കോളജുകള്‍; പ്രവേശന നടപടികള്‍ ആരംഭിച്ചു
പത്തനംതിട്ട: ജില്ലയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ നഴ്സിംഗ് കോളജിലേക്കും എല്‍ബിഎസ് നിയന്ത്രണത്തിലുള്ള സിമെറ്റ് നഴ്സ
മത്തായിയുടെ കുടുംബത്തിന് നിർമിക്കുന്ന ഭവനത്തിന്റെ കട്ടിളവയ്പ് നടന്നു
പത്തനംതിട്ട: ചിറ്റാറിലെ യുവകർഷകൻ ആയിരുന്ന അന്തരിച്ച മത്തായി(പൊന്നു)യുടെ കുടുംബത്തിനുവേണ്ടി നിർമിക്കുന്ന ഭവനത്തി
കോന്നി മെഡിക്കൽ കോളജിലെ രക്തബാങ്ക് നിർമാണം പൂർത്തിയായി
കോന്നി: ഗവൺമെന്റ് മെഡിക്കൽ കോളജിൽ രക്ത ബാങ്ക് നിർമാണം പൂർത്തിയായി. കിഫ്ബിയിൽ നിന്ന് അനുവദിച്ച 1.28 കോടി രൂപ ചെലവഴ
നിക്ഷേപതട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി അറസ്റ്റിൽ
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 86 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നുള്ള പരാതിയില്‍ മുന്‍ സെ
ഉപവാസവേദിക്കരികിൽ സംഘർഷം
തിരുവല്ല: സിപിഎം ഭരിക്കുന്ന നെടുമ്പം ഗ്രാമപഞ്ചായത്തിൽ നടന്ന ഒന്‍പതു ലക്ഷം രൂപയുടെ സിഡിഎസ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രതി
അധികാരത്തിന്റെ മറവിൽ തട്ടിപ്പുകാർക്ക് സിപിഎം സംരക്ഷണം: തിരുവഞ്ചൂർ
തിരുവല്ല: അധികാരത്തിന്റെ മറവിൽ എല്ലാവിധ തട്ടിപ്പുകൾക്കും സിപിഎം ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായ
മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്തു
പത്തനംതിട്ട: കുമ്പഴ എംപിവി എച്ച്എസിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ന്യൂസ് പേപ്പര്‍ ചലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി സമ
സിനിമ തിയറ്ററിലെ സംഘര്‍ഷം: മുഖ്യപ്രതി പിടിയില്‍
തിരുവല്ല: തിരുവല്ല കടപ്രയിലെ സിനിമ തിയറ്ററിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മൂന്നു പേരെ വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തി
മാന്നാറിൽ വീടുകളിൽ മോഷണം
മാന്നാർ: കുട്ടംപേരൂർ ഊട്ടുപറമ്പ് ജംഗ്ഷനു സമീപമുള്ള രണ്ടു വീടുകളിൽ മോഷണം. മാന്നാർ കുട്ടംപേരൂർ ദീപ്തിയിൽ ഡോ. ദിലീ
വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മൈലപ്ര പഞ്ചായത്തിലെ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ
മണ്ണടി റോഡിന് ശാപമായി മാലിന്യനിക്ഷേപം
അടൂർ: ഏനാത്ത്-മണ്ണടി റോഡിൽ കീരത്തിൽ പാലത്തിനു സമീപം തുടർച്ചായി മാലിന്യം തള്ളുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. മാ
വില്ലേജ് ഓഫീസ് നിർമാണം: കോൺഗ്രസ് ധർണ നടത്തി
ഇടമൺ: നിർമാണം പാതിവഴിയിൽ മുടങ്ങിയ ചേത്തയ്ക്കൽ വില്ലേജ് ഓഫീസ് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാ
ഖാദി സ്പെഷൽ റിബേറ്റ് മേള ഉദ്ഘാടനം ചെയ്തു
റാന്നി: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്പെഷൽ റിബേറ്റ് മേളയുടെ
പത്തനംതിട്ട സഹ. ബാങ്ക് തെരഞ്ഞെടുപ്പിൽ തമ്മിലടിയും പോലീസ് ലാത്തിച്ചാർജും
പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം. പോലീസ് ലാത്തിച്ചാർജിൽ നിരവധി കെഎസ് യു, യൂത്ത
ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിൽ ചന്ദനപ്പള്ളി പള്ളിയിലെത്തി
ചന്ദനപ്പള്ളി: നവാഭിഷിക്തനായ ഖസാക്കിസ്ഥാൻ നൂൺഷ്യോ ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിൽ ചന്ദനപ്പള്ളി സെന്റ് ജോർജ് തീർ
ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിലിന് അടൂർ തിരുഹൃദയ ദേവാലയത്തിൽ സ്വീകരണം
അടൂർ: ഖസാക്കിസ്ഥാനിൽ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) നിയമിതനായ ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിലി
വേനൽക്കാല കുടിവെള്ള വിതരണം; തദ്ദേശസ്ഥാപനങ്ങളിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്
പത്തനംതിട്ട: വേനല്‍ക്കാല കുടിവെള്ള വിതരണത്തിന്റെ മറവിൽ തദ്ദേശ സ്ഥാപനങ്ങളിൽ വൻ ക്രമക്കേടുകൾ നടക്കുന്നതായി വിജില
പാറപ്പുറത്ത് ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് ഗിരീഷ്
ബിജു കുര്യൻ
ചുങ്കപ്പാറ: പാറപ്പുറത്ത് ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച ആവേശത്തിലാണ് യുവകർഷകനായ ഗിരീഷ്. കോട്ടാങ്ങ
മൈലപ്ര ബാങ്ക് ക്രമക്കേട്: ബിനാമി ഇടപാടുകളിലെ മുഖ്യസൂത്രധാരനും മുൻ സെക്രട്ടറിയെന്ന്
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ മുഖ്യപങ്കാളിത്തം മുൻ സെക്രട്ടറി ജോഷ്വ മാത്യുവിനെന്ന നിഗമനത്തിലേ
വന്യജീവി വാരാഘോഷം
തിരുവല്ല: വനം വന്യജീവി വകുപ്പ് തിരുവല്ല ബാലികാമഠം ഹൈസ്കൂളിൽ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ വന്യജീവി വാരാഘോഷം നട
കാലാവസ്ഥ ചതിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ വള്ളിക്കോട്ടെ കർഷകർ
പത്തനംതിട്ട: ഇടവമഴയ്ക്കുശേഷമുണ്ടായ അപ്രതീക്ഷിത വളർച്ചയിൽ താളംതെറ്റിയ കാർഷിക കലണ്ടർ നേരെയാകുമെന്ന പ്രതീക്ഷയിൽ
നാസ സ്പേസ് ആപ് ചലഞ്ച് ബൂട്ട് ക്യാമ്പ്
പത്തനംതിട്ട: ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ തൃശൂരിൽ നടക്കുന്ന നാസ സ്പേസ് ആപ് ചലഞ്ചിനു മുന്നോടിയായി പത്തനംതിട്ട ജില്ല
സ്കൂൾ പരിസരങ്ങൾ മാലിന്യ, ലഹരിവിമുക്തമാകണം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട: ജില്ലയിലെ സ്കൂളുകളെ പൂര്‍ണമായും മാലിന്യമുക്തമാക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്ക

Latest News
അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട്, ഇഡിയെ ഭയമില്ല: എം.കെ.കണ്ണന്
ഡല്‍ഹിയില്‍ മോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
മോദി സ്റ്റേഡിയത്തിനെതിരേ ഖലിസ്ഥാന്‍ ആക്രമണം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി
ഗ്രീഷ്മയ്ക്ക് ജാമ്യം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഷാരോണിന്റെ കുടുംബം
ജമ്മു കാഷ്മീരില്‍ സ്ഫോടനം; നാല് പേര്‍ക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ചൂണ്ടയിടുന്നതിനിടെ യുവാവ് ഡാമിൽ മുങ്ങി മരിച്ചു
Thiruvananthapuram
അഞ്ച് ദിവസം മുമ്പ് കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
Kollam
അന്ധകാരനഴി പൊഴിമുഖത്ത് മണൽവാരാൻ അനുവദിക്കണം
Alappuzha
കേരകര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം: മോൻസ് ജോസഫ്
Kottayam
മൺതിട്ടയ്ക്കു മുകളിൽ ‘ലൈഫി’നായി സോണിയയും മറിയാമ്മയും
Idukki
അങ്കമാലി സ്വദേശി അയർലൻഡിൽ മരിച്ചനിലയിൽ
Ernakulam
സാമ്പത്തിക ബാധ്യത: ഗൃഹനാഥൻ മരിച്ചനിലയിൽ
Thrissur
സ്വകാര്യ ക്ലബ്ബിനു നല്കിയ അനുമതി നഗരസഭ റദ്ദാക്കി
Palakkad
ഹൃദ്രോഗത്തെത്തുടർന്നു റിയാദിൽ അന്തരിച്ചു
Malappuram
കൂരാച്ചുണ്ടിൽ ആരോഗ്യമേള സംഘടിപ്പിച്ചു
Kozhikode
പൊതുജന അദാലത്ത് നടത്തി
Wayanad
കാറിടിച്ച് പരിക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു
Kannur
വെല്‍ഡിംഗ് തൊഴിലാളി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top