ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി ഹൈ​സ്കൂ​ൾ ന​വ​തി സ​മാ​പ​നം ഇ​ന്ന്
Wednesday, February 1, 2023 10:19 PM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി ഹൈ​സ്കൂ​ൾ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റാ​ലി​യോ​ടെ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. ഫാ.​ഡോ. തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.
ര​ണ്ടി​ന് ഓ​മ​ല്ലൂ​ർ ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​വ​തി സ​മാ​പ​ന സ​മ്മേ​ള​നം ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ അ​ധ്യാ​പ​ക​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​നും ഗു​രു​വ​ന്ദ​നം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്തും നി​ർ​വ​ഹി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, എം​എ​സ്‌​സി സ്കൂ​ൾ​സ് ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​ജി. ശ്രീ​വി​ദ്യ, വാ​ർ​ഡ് മെം​ബ​ർ കെ. ​അ​ന്പി​ളി, ഡി​ഡി​ഇ എം.​എ​സ്. രേ​ണു​കാ​ഭാ​യ്, ഡി​ഇ​ഒ പി.​ആ​ർ. ഷീ​ലാ​കു​മാ​രി​യ​മ്മ, ക​ലേ​ശ​ൻ നാ​യ​ർ, തോ​മ​സ് മാ​ത്യു, എ​സ്. ആ​വ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
1932ൽ ​ക​ടു​വി​നാ​ൽ പാ​ച്ചു​നാ​യ​ർ സം​സ്കൃ​ത വി​ദ്യാ​ല​യ​മാ​യി ആ​രം​ഭി​ച്ച ആ​ര്യ​ഭാ​ര​തി 1964ലാ​ണ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ ഏ​റ്റെ​ടു​ത്ത​ത്. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ​തു​റ​ക​ളി​ൽ​പെ​ട്ട നി​ര​വ​ധി പ്ര​മു​ഖ​ർ ആ​ര്യ​ഭാ​ര​തി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യു​ണ്ടെ​ന്ന് ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ലും ഹെ​ഡ്മാ​സ്റ്റ​ർ ലി​ജു ജോ​ർ​ജും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സ്കൂ​ളി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും നാ​ളെ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ഷാ​ജി മാ​ണി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ധ്യാ​പി​ക ഡി. ​മി​നി​മോ​ൾ, സീ​നി​യ​ർ ക്ലാ​ർ​ക്ക് ബെ​ന്നി ഫി​ലി​പ്പ് എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കും. തു​ട​ർ​ന്ന് ക​ലാ​വി​രു​ന്നും ഉ​ണ്ടാ​കും.
പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, പി​ആ​ർ​ഒ ഫാ. ​സ​ഖ​റി​യാ​സ് പു​ഷ്പ​വി​ലാ​സം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ബി​മോ​ൻ എ​ൻ. ജോ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ന്ദു ഏ​ബ്ര​ഹാം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.