Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവക ശതാബ്ദി ഉദ്ഘാടനം നാലിന്
Wednesday, February 1, 2023 10:16 PM IST
പത്തനംതിട്ട: നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവകയുടെ ശതാബ്ദി ഉദ്ഘാടനം നാലിന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. നെല്ലിമല ഇഎഎൽപി സ്കൂളിൽ 1924ൽ ആരംഭിച്ച ആരാധനാ സമൂഹമാണ് പിൽക്കാലത്ത് ഇടവകയായി മാറിയത്. ശതാബ്ദിയോടനുബന്ധിച്ച് വനിത, യുവജന, വയോജന സമ്മേളനങ്ങൾ, കുട്ടികൾക്കായി ക്യാന്പുകൾ, പഠനക്ലാസുകൾ, ഭവനനിർമാണം, വിവിധ ചികിത്സാ സഹായ പദ്ധതികൾ, മിഷൻ ഫീൽഡ് സന്ദർശനം തുടങ്ങിയവ ക്രമീകരിക്കും.
നാലിനു രാവിലെ ഒന്‍പതിന് വിശുദ്ധ കുർബാനയോടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകും. 11ന് കൂടുന്ന സമ്മേളനത്തിൽ ശതാബ്ദി ആഘോഷ പരിപാടികൾ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള, റവ. ജോർജ് ജോൺ തുടങ്ങിയവർ പ്രസംഗിക്കും.
വികാരി റവ. ജിജോ എം. ജേക്കബ്, ജനറൽ കൺവീനർ ജോസഫ് നെല്ലാനിക്കൻ, ട്രസ്റ്റി സി.ടി. ഈപ്പൻ, പബ്ലിസിറ്റി കൺവീനർ സുബിൻ നീറുംപ്ലാക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സ്കൂൾ വാർഷികം
മല്ലപ്പള്ളി: നെല്ലിമൂട് സെന്റ് തോമസ് എൽപി സ്കൂളിലെ 113-ാമത് സ്കൂൾ വാർഷികം പിറ്റിഎ പ്രസിഡന്റ്് ഇ.വി ജോസഫിന്റെ അധ്യക്ഷ
നരേന്ദ്രമോദി സർക്കാർ കോർപറേറ്റുകളുടെ കൈകളിൽ: പഴകുളം മധു
മൈലപ്ര: നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം തട്ടിപ്പുകാരായ കോർപറേറ്റുകളുടെ കൈകളിലാണെന്നും സാധാരണക്കാരായ ജനങ്ങളുടെ പണം
പാവനാടകം പഠനമാധ്യമമാക്കി ജോസഫ് സാര്‍
പത്തനംതിട്ട: അധ്യാപന മേഖലയില്‍നിന്നു വിരമിച്ചെങ്കിലും എം.എം. ജോസഫ് മേക്കൊഴൂരിന് ഇപ്പോഴും തിരക്കാണ്. പാവകളിയുടെ സഹാ
തിരുവല്ല നഗരസഭ ഉപാധ്യക്ഷനെതിരേയുള്ള അവിശ്വാസം ചർച്ചയ്ക്കെടുക്കാനായില്ല
തിരുവല്ല: നഗരസഭ ഉപാധ്യക്ഷൻ കേരള കോൺഗ്രസിലെ ജോസ് പഴയിടത്തിനെതിരേ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടു
പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പിടികൂടി
പത്തനംതിട്ട : പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ ത
ബംഗളൂരുവിൽ വാഹനാപകടം: യുവാവ് മരിച്ചു
കോന്നി: ബംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെ മകൻ ബിമൽ കൃഷ്ണനാ
ഗുണ്ടാവിളയാട്ടം: അന്വേഷിച്ചെത്തിയ എസ്ഐക്കും പോലീസുകാരനും മർദനം
പത്തനംതിട്ട: കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തു കാപ്പ പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാവിളയാട്ടം. വിവരമറിഞ്ഞെത്തിയ എസ്
പുറമറ്റത്ത് കോണ്‍ഗ്രസിനു ഭരണം; വിനീത് കുമാര്‍ പ്രസിഡന്റ്
കോഴഞ്ചേരി: പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ വിനീത് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ നാ
ജലഅഥോറിറ്റി കണക്ഷന് വിച്ഛേദിച്ചു തുടങ്ങി
പത്തനംതിട്ട: കുടിശിക ഭീമമായതിനു പിന്നാലെ ജലഅഥോറിറ്റി കര്‍ശന നടപടികളിലേക്ക്. കുടിശിക അടയ്ക്കാനുള്ള കാലാവധി അവ
പത്തനംതിട്ട നഗരസഭ ബജറ്റ്: കുടിവെള്ള പദ്ധതികൾക്കും കായിക, ആരോഗ്യ മേഖലകൾക്കും മുൻഗണന
പത്തനംതിട്ട: അടിസ്ഥാന സൗകര്യ വികസനത്തിനു പ്രാധാന്യം നൽകിയുള്ള പത്തനംതിട്ട നഗരസഭ ബജറ്റിൽ കുടിവെള്ള പദ്ധതികൾക്കും
ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിടരുത്: കെഎസ്ടിസി
തിരുവല്ല: തസ്തിക നിർണയത്തിന്റെ പേരിൽ 110 ഹയർസെക്കൻഡറി ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം
ത്വക്രോഗപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
പത്തനംതിട്ട: ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ജില്ലാ ലെപ്രസി യൂണിറ്റ്, ആരോഗ്യ കേര
പാചകവാതക സിലിണ്ടറുകൾക്ക് ബില്ല് ഉറപ്പായും നൽകണമെന്ന്
പത്തനംതിട്ട: ബില്ലു നല്‍കാതെ ഗാര്‍ഹിക, വാണിജ്യ സിലിണ്ടര്‍ വിതരണം നടത്താന്‍ പാടില്ലെന്ന് എഡിഎം ബി. രാധാകൃഷ്ണന്. പൊതു
നന്മ, തിന്മകളെ തിരിച്ചറിയുന്നതില്‍ വിവേചനബുദ്ധി കാട്ടണം: മാര്‍ നിക്കോദിമോസ്
അയിരൂര്‍: സമൂഹത്തിലെ നന്മ, തിന്മകളെ തിരിച്ചറിയുന്നതിനുള്ള വിവേചന ബുദ്ധി ചെറുപ്രായം മുതല്‍ പ്രകടമാക്കണമെന്നു നിലയ
സ്കൂള്‍ കെട്ടിടം ഉദ്ഘാടനം 25 ന്
തടിയൂർ: ഗവൺമെന്റ് മോഡല്‍ എല്‍പി സ്കൂളിനായി ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ
എഐവൈഎഫ് ക്യാന്പ് സമാപിച്ചു
നിലയ്ക്കല്‍: ഇന്ത്യയിൽ യുവത്വത്തെ ശരിയായ ദിശയിലേക്ക് മഹാത്മാഗാന്ധിയെപോലെയുള്ള നേതാക്കൾ നയിച്ചതുകൊണ്ടാണ് ഇന്ത്യയില
കളമ്പാല എംടി എല്‍പി സ്കൂള്‍ ശതാബ്ദി സമാപനവും സ്കൂള്‍ വാര്‍ഷികവും 22ന്
കൊറ്റനാട്: കളമ്പാല എംടി എല്‍പി സ്കൂള്‍ ശതാബ്ദി സമാപനവും 101-ാമത് സ്കൂള്‍ വാര്‍ഷികവും 22ന് നടക്കും. 1922ല്‍ സ്ഥാപിതമാ
ലോക ജലദിനം: പോസ്റ്റര്‍ രചനാമത്സരം
പത്തനംതിട്ട: ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും പത്തനംതിട്ട ജില്ലാ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനു
വിശ്വാസികൾ നിർമലമായ മനസിനുടമകളാകണം: കർദിനാൾ ക്ലീമിസ് ബാവ
തിരുവല്ല: നിർമലമായ മനസിന്റെ ഉടമകളായി വിശ്വാസികൾ മാറണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. തിരു
ആടിയുലഞ്ഞ് കോൺഗ്രസ് പാർട്ടി; പ്രശ്നങ്ങൾക്കു പരിഹാരമില്ല, നടപടികൾ തുടരുന്നു
പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസിന്റെ അടിത്തറ ഇളക്കുംവിധം സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായിട്ടും പരിഹാരമുണ്ടാകുന്നില്ല. ന
മാരാമൺ കരിസ്മാറ്റിക് കൺവൻഷൻ 23 മുതല്‍
കോഴഞ്ചേരി: മാരാമണ്‍ കരിസ്മാറ്റിക് കണ്വന്ഷന് 23 മുതല്‍ 26വരെ. മാരാമണ്‍ സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക ദേവാലയ അങ്ക

സാമ്പത്തിക ഇടപാടിനെച്ചൊല്ലി അടിപിടി; രണ്ടു കേസുകളിലായി മൂന്നുപേര്‍ അറസ്റ്റില്‍
കോഴഞ്ചേരി: സാമ്പത്തിക ഇടപാടു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതിലുള്ള വിരോധത്താല്‍ മര്‍ദിക്കുകയും സോഡാക്കുപ്പിക്
അസീസി സ്പെഷൽ സ്കൂൾ വാർഷികം
ചുങ്കപ്പാറ: അസീസി സ്പെഷൽ സ്കൂൾ 21-ാം വാർഷികവും രക്ഷകർത്യ സമ്മേളനവും സ്കൂൾ ഇൻഡോർ സ്റ്റഡിയത്തിൽ നടന്നു.
ചങ്ങനാശേരി
കാരംവേലി ഗവ. സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോഴഞ്ചേരി: കാരംവേലി ഗവണ്മെന്റ് എല്‍പി സ്കൂളിന് ആറന്മുള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു 70 ലക്ഷം രൂപ വിനിയ

പദ്ധതി റീബിൽഡ് കേരളയിൽ, റോഡ് കുളമായത് മിച്ചം..!
പത്തനംതിട്ട: അറ്റകുറ്റപ്പണിയുടെ പേരിൽ പത്തനംതിട്ട നഗരത്തിലെ പ്രധാന ഇടവഴിയായ ഡോക്ടേഴ്സ് ലെയ്ൻ റോഡ് കുളം തോണ്ടി. കോൺ
റാന്നി വലിയ പാലം: വില നിര്‍ണയ നടപടികള്‍ അവസാനഘട്ടത്തില്‍
റാന്നി: വലിയപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി സ്ഥലം വസ്തു ഉടമകളില്‍ നിന്ന് ഏറ്റെടുക്കുന്നതിനായി വ
ലോക ജലദിനം- പോസ്റ്റര്‍ രചനാമത്സരം
പത്തനംതിട്ട: ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും പത്തനംതിട്ട ജില്ലാ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും
ചെറുധാന്യ വർഷാചരണം: ശില്പശാല ഇന്നു തിരുവല്ലയിൽ
തിരുവല്ല: ലോക ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി നബാർഡും സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്സും സംയുക്തയായി സെമി
നീര്ച്ചാല് മാപ്പിംഗിന് റാന്നിയില്‍ തുടക്കം
റാന്നി: പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള നീര്ച്ചാല് ശൃംഖലകള്‍ ശാസ്ത്രീയമായി കണ്ടെത്തി അവയെ ജനകീയമായി വീണ്ടെടുക്കുന്ന
വല്യയന്തി എംഎസ്സി എല്‍പി സ്കൂള്‍ നവതി ഉദ്ഘാടനം നാളെ
പത്തനംതിട്ട: വല്യയന്തി എംഎസ്സി എല്‍പി സ്കൂള്‍ നവതി ആഘോഷങ്ങള്‍ നാളെ ആരംഭിക്കും. തടത്തില്‍ കേശവന് വൈദ്യര് നല്കി
ആദിവാസികൾക്ക് ഡിജിറ്റൽ രേഖ: ആദ്യ ക്യാമ്പ് ഇന്നു കുരുമ്പന്‍മൂഴിയില്‍
പത്തനംതിട്ട: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള ആദ്യ എബിസിഡി (അക്ഷയ ബിഗ് കാ
സർക്കാർ ലോട്ടറി മേഖലയെ അവഗണിക്കുന്നു: സതീഷ് കൊച്ചുപറന്പിൽ
തിരുവല്ല: സംസ്ഥാന ഖജനാവിലേക്ക് ഗണ്യമായ തുക സംഭാവന നൽകുന്ന ലോട്ടറി മേഖലയെ സർക്കാർ പാടെ അവഗണിക്കുകയാണെന്നു ഡിസിസി
പത്തനംതിട്ട നഗരത്തിന് പരിസ്ഥിതി ആഘാതം
പത്തനംതിട്ട: നഗരസഭ ഒന്നാംവാർഡിൽ തോന്ന്യാമല, തോണിക്കുഴി പ്രദേശങ്ങളോടു ചേർന്ന പട്ടംതറ ഭാഗത്ത് പ്രദേശവാസികളുടെ എത
വിതരണം മലിനജലം, ഇതെങ്ങനെ കുടിക്കും?
പുല്ലാട്: കുടിവെള്ള പദ്ധതിയുണ്ടെങ്കിലും മലിനജലം കുടിക്കാൻ വിധിക്കപ്പെട്ടവരാണ് ആന്താലിമൺ നിവാസികൾ. കോയിപ്രം ഗ്രാമപ
നഗരമധ്യത്തിൽ റോഡ് വെട്ടിപ്പൊളിച്ച് ജലഅഥോറിറ്റി; ഗതാഗതം കുരുങ്ങി
പത്തനംതിട്ട: നഗരത്തിലെ പ്രധാന പാതയായ ടികെ റോഡ് പൈപ്പ് മാറ്റിയിടാനുള്ള ജോലികൾക്കായി ജല അഥോറിറ്റി വെട്ടിക്കുഴിക്കാൻ ത
ഭക്ഷ്യസബ്സിഡി ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു: കാനം രാജേന്ദ്രന്
നിലയ്ക്കൽ: വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായ ഭക്ഷ്യസബ്സിഡി ഇല്ലാതാക്കണമെന്നാണ് കേന്
അടൂര്‍ - പെരിക്കല്ലൂര്‍ റൂട്ടിൽ കെഎസ്ആർടിസി ഒരു സർവീസ് കൂടി ആരംഭിക്കും
അടൂർ: അടൂരില്‍ നിന്നു നിലവിലുള്ള പെരിക്കല്ലൂര്‍ സര്‍വീസ് കൂടാതെ എറണാകുളം - കോഴിക്കോട് വഴി പുതിയ റൂട്ടില്‍ ഒരു ദീര്‍ഘ
കോഴഞ്ചേരി സി. കേശവൻ സ്ക്വയർ നവീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
കോഴഞ്ചേരി: കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളെ പിടിച്ചുലച്ച സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മരണ നിലനിര്‍ത്ത
ഭാര്യക്ക് മർദനം; ഗാർഹികപീഡനത്തിന് ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദിച്ചതിനു രജിസ്റ്റർ ചെയ്ത ഗാർഹികപീഡന ക
ലൈഫിനു പുറത്ത്; ഉണ്ടായിരുന്ന കൂരയും തകർന്നു വീണു
റാന്നി: അധികൃതര്‍ അയോഗ്യനെന്നു വിലയിരുത്തി ലൈഫ് പദ്ധതിയില്‍ നിന്നും പുറത്താക്കിയ തൊഴിലാളിയുടെ വീട് തകര്‍ന്നു വീണു.
സൈബർ സെല്ലിന്റെ സമയോചിത ഇടപെടലിലൂടെ യുവാവിന് നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിച്ചു
പത്തനംതിട്ട: നഷ്ടപ്പെട്ട മൊബൈൽ ഫോൺ മണിക്കൂറുകൾക്കകം തിരികെക്കിട്ടിയ വലിയ സന്തോഷത്തിലാണ് തണ്ണിത്തോട് സ്വദേശിയായ യു
ശാലോം മധ്യസ്ഥ പ്രാർഥന
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ശാലോം മധ്യസ്ഥ പ്രാർഥ
ഒറ്റപ്പെട്ടുപോയ നൂറ്റിരണ്ടുകാരിയെ മഹാത്മ ജനസേവനകേന്ദ്രത്തിലാക്കി
അടൂര്‍: അടച്ചിട്ട വീട്ടില്‍ തനിച്ചാക്കപ്പെട്ട കുരമ്പാല സൗത്ത് വികാസ് ഭവനില്‍ നൂറ്റിരണ്ടുകാരിയായ ജാനകിയമ്മയെ അടൂര്‍
അമ്മയെ മർദിച്ച കേസിൽ മകനെ പിടികൂടി
പത്തനംതിട്ട: മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത കേസിൽ മകനെ പെരുനാട് പോലീസ് പിടികൂടി.
അത്തിക്കയം കുടമുരു
അനധികൃത പച്ചമണ്ണ് ഖനനം; മൂന്ന് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
പത്തനംതിട്ട: നിരന്തരമായി അനധികൃത പച്ചമണ്ണ് ഖനനം നടത്തുന്ന പരാതിയേതുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു വാ
മേഖലാ സമ്മേളനം ഇന്ന്
തിരുവല്ല: മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷനു മുന്നോടിയായി എസ്എൻഡിപി യോഗം തിരുവല്ല യൂണിയനിലെ സഹോദരൻ അയ്യപ്പൻ മേഖല
വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂശാരിക്കവല ഗ്യാസ്, ആനക്കുഴി, കുന്
ഗതാഗത നിയന്ത്രണം
പത്തനംതിട്ട: കൈപ്പട്ടൂര്‍ - വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന് സമീപം കലുങ്ക് പണി നടക്കുന്നതിനാല്‍ 22 വരെ ഈ റോഡില്‍

Latest News
പെൻഷൻ പ്രായം ഉയർത്തൽ; വിശ്വാസ വോട്ട് നേടി ഫ്രഞ്ച് സർക്കാർ
കൂടത്തായി കേസ്: രഹസ്യ വിചാരണയ്ക്കെതിരായ ഹര്‍ജി തള്ളി
തൃശൂർ സദാചാര കൊലപാതകം: പ്രതികളെ കേരളത്തിലെത്തിച്ചു
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ
മുംബൈ വീണു; ഡൽഹിക്ക് ഒൻപത് വിക്കറ്റ് ജയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തട്ടിപ്പിനിരയായ യുവാവിന്റെ മരണം; മൃതദേഹം സംസ്കരിച്ചു
Thiruvananthapuram
കനത്ത മഴയും കാറ്റും: അന്തര്‍സംസ്ഥാന പാതയില്‍ മരം വീണ് ഗതാഗതം മുടങ്ങി
Kollam
മാര്‍ പവ്വത്തില്‍ വിഭാവനം ചെയ്ത ജീവകാരുണ്യനിധി ട്രസ്റ്റ് ആയിരങ്ങള്‍ക്ക് ആശ്വാസമായി
Alappuzha
പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു
Kottayam
എസ്എസ്എല്‍സി പരീക്ഷ ആംബുലന്‍സിനുള്ളില്‍
Idukki
ഷാലറ്റ് ഷിബുവിനെ യൂത്ത് ഫ്രണ്ട്-എം ആദരിച്ചു
Ernakulam
പെണ്‍കുട്ടികളെ ഉപയോഗിച്ച് കള്ളുഷാപ്പ് വീഡിയോ: കേരള മദ്യനിരോധന സമിതി പരാതി നൽകി
Thrissur
കൊടിക്കാട്ടുകാവ് വേല : തിരുതാലി ഘോഷയാത്ര നടത്തി
Palakkad
അഗ്നിക്കിരയായ വീട് പുനർനിർമിക്കാൻ കൈകോർത്ത് നാട്ടുകാർ
Malappuram
പേരാമ്പ്രയില്‍ ജീപ്പിനു മുകളില്‍ മരം കടപുഴകി വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kozhikode
വള്ളിയൂർക്കാവ് ഉത്സവത്തിനു ഇന്നു കൊടിയേറ്റം
Wayanad
ഡോ. അഗസ്റ്റിന് യാത്രയയപ്പ് നൽകി
Kannur
രമേഷ്് നമ്പ്യാര്‍ അനുസ്മരണം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top