Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആരോഗ്യ കാർഡ്; പലരും ഇനിയും അനങ്ങിയിട്ടില്ല
Tuesday, January 31, 2023 10:20 PM IST
പത്തനംതിട്ട: ഹോട്ടലുകളിലും ഇതര ഭക്ഷണശാലകളിലും ജോലിയെടുക്കുന്ന മുഴുവൻ ആളുകൾക്കും ആരോഗ്യ കാർഡ് നിർബന്ധമാണെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടും പകുതിപ്പേരും ഇപ്പോഴും ഇതറിഞ്ഞ മട്ടിൽ അല്ല. ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും സമീപകാലത്തു നടന്ന പരിശോധനകളിൽ മാത്രമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പുകളെത്തിയത്. ഇന്നു മുതലാണ് കാർഡ് നിർബന്ധമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നത്. തീയതി രണ്ടാഴ്ചത്തേക്കു നീട്ടി നൽകിയിട്ടുണ്ട്. അന്‍പതു ശതമാനം ആളുകൾ പോലും കാർഡുകൾ വാങ്ങിയിട്ടില്ലെന്നാണ് സൂചന. നഗരങ്ങളിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ജീവനക്കാർക്ക് ഉടമകൾ ആരോഗ്യകാർഡ് നിർബന്ധപൂർവം വാങ്ങി നൽകിയിട്ടുണ്ട്.
രക്ഷപ്പെട്ട് തട്ടുകടകൾ
അംഗീകൃത സർക്കാർ, സ്വകാര്യ ഡോക്ടർ പരിശോധന നടത്തിയാണ് കാർഡ് നൽകുന്നത്. എന്നാൽ, തട്ടുകടകൾ, ഗ്രാമീണ മേഖലകളിലെ ഭക്ഷണശാലകൾ എന്നിവിടങ്ങളിലൊന്നും ആരോഗ്യകാർഡ് ആയിട്ടില്ല. പാചകം മുതൽ ഭക്ഷണവിതരണം വരെയുള്ള ജോലികൾ ചെയ്യുന്നവർക്കാണ് കാർഡ് നൽകുന്നത്. സ്ഥിരമായി ജോലി ചെയ്യുന്നവർക്കാണ് നേരത്തെ കാർഡ് നിർബന്ധമാക്കിയിരുന്നത്.
ശരീര പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക് രോഗങ്ങളുടെ പരിശോധന, വാക്സിനുകൾ എടുത്തിട്ടുണ്ടോ എന്നു തുടങ്ങിയ പരിശോധനകൾ നടത്തിയാണ് കാർഡ് നൽകുന്നത്.
തീയതി പതിക്കൽ
ഭക്ഷണ പായ്ക്കറ്റുകളിൽ നിർമാണ സമയവും കാലാവധിയുമൊക്കെ പതിച്ചിരിക്കണമെന്ന നിർദേശം തങ്ങൾക്ക് അധിക ബാധ്യതയായി മാറുകയാണെന്നു ഹോട്ടൽ ഉടമകൾ. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയമിക്കേണ്ടിവരും. ഓരോ പാഴ്സലിനും ഉപയോഗക്രമം വ്യത്യസ്തമായതിനാൽ എല്ലാറ്റിലും വ്യത്യസ്ത ലേബലുകൾ നൽകേണ്ടിവരും.
പൊതിച്ചോറ് അടക്കമുള്ളവ വിതരണം ചെയ്യുന്നവർക്കു ലേബലുകൾ പതിക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ലേബലുകൾ ഇന്നു മുതൽതന്നെ ഉണ്ടാകണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, സാവകാശം വേണമെന്ന ആവശ്യമാണ് ഹോട്ടൽ ഉടമകൾക്കുള്ളത്.
തട്ടുകടകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിലും വൻതോതിൽ പായ്ക്കറ്റ് ഭക്ഷണം പോകുന്നുണ്ട്. എന്നാൽ, ലൈസൻസു പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽനിന്നു വാങ്ങുന്ന പായ്ക്കറ്റുകളിലെ ലേബലുകളെ സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്.
എണ്ണത്തിൽ കൃത്യതയില്ല
ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവയുടെ എണ്ണത്തിൽ ഒരു വകുപ്പിനും കൃത്യതയില്ല. തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുമെങ്കിലും ഇതര വകുപ്പുകൾ ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്താറില്ല. ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി കഴിഞ്ഞയിടെ നടത്തിയ പരിശോധനയിൽ ജില്ലയിൽ 19 ഹോട്ടലുകളാണ് സുരക്ഷിത ഭക്ഷണം നൽകുന്നവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. മികവിന്റെ മുദ്ര (ഹൈജീൻ സ്റ്റാർ) നേടിയ ഹോട്ടലുകളുടെ കണക്കാണിത്.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ എല്ലാ നിബന്ധനകളും പാലിച്ചു പ്രവർത്തിക്കുന്നവയെന്നു കണ്ടെത്തിയ സ്ഥാപനങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷ വകുപ്പിൽ അപേക്ഷ നൽകിയാണ് ഇത്തരം സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തുന്നത്.
പച്ചമണ്ണ് കടത്തിയ ടിപ്പര്‍ ലോറി പിടികൂടി
പത്തനംതിട്ട: അനധികൃത പച്ചമണ്ണ് കടത്ത് തടയുന്നതുമായി ബന്ധപ്പെട്ടു പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ നിരീക്ഷണത
നല്ല മനുഷ്യരെ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: മാര്‍ തിമോത്തിയോസ്
കൊറ്റനാട്: സാമൂഹിക പ്രതിബദ്ധതയും സ്വഭാവ വൈശിഷ്ട്യങ്ങളുമുള്ള നല്ല മനുഷ്യരെ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റ
അങ്ങാടി പദ്ധതിയുടെ താത്കാലിക തടയണ തകർത്തു; ജലവിതരണം മുടങ്ങി
റാന്നി: അങ്ങാടി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായ തടയണ സാമൂഹ്യവിരുദ്ധർ തകർത്തു. ജല വിതരണം മുടങ്ങി.
പമ്പാ നദിയി
കോട്ടാങ്ങൽ ബജറ്റിൽ ഉത്പാദന മേഖലയ്ക്കും ലൈഫ് ഭവന പദ്ധതിക്കും മുൻഗണന
കോട്ടാങ്ങല്‍: ഗ്രാമപഞ്ചായത്ത് ബജറ്റിൽ ഉത്പാദന മേഖലയ്ക്കും ലൈഫ് ഭവനപദ്ധതിക്കും മുൻഗണന. വൈസ് പ്രസിഡന്റ് എം.എ. ജമീലാ
ദൈവികജ്ഞാനം നേടാനുള്ള വ്യഗ്രത എപ്പോഴും ഉണ്ടാകണം: ഫാ. ഡാനിയേൽ പൂവണ്ണത്തിൽ
പത്തനംതിട്ട: ദൈവികജ്ഞാനം നേടാനുള്ള ആഗ്രഹമാണ് ഒരു വിശ്വാസിക്ക് എപ്പോഴും ഉണ്ടായിരിക്കേണ്ടതെന്ന് ഫാ. ഡാനിയേൽ പൂവണ്ണത്
മാര്‍ ജോസഫ് പവ്വത്തില്‍ അനുസ്മരണം നാളെ
കാഞ്ഞിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ അനുസ്മരണ സമ്മേളനം കാഞ്ഞിരപ
വചനത്തിലൂടെ വിശുദ്ധീകരിക്കപ്പെടണം: ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ
മാരാമൺ: തിരുവചനത്തിലൂടെ വ്യക്തിജീവിതവും സമൂഹവും വിശുദ്ധീകരിക്കപ്പെടണമെന്നു വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ
എന്‍എസ്എസ് ക്യാമ്പ്
പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഉദ്ഘാട
വളർത്തു മൃഗങ്ങളിലും സൂര്യാഘാത മുന്നറിയിപ്പ്
പത്തനംതിട്ട: വെയില് ഏല്ക്കുന്ന വിധത്തില്‍ തുറസായ ഇടങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യതപമേല്‍ക്കാന്‍
പകൽച്ചൂട് വീണ്ടും കൂടുന്നു; ദാഹമകറ്റാൻ തണ്ണീർപ്പന്തലുകൾ
പത്തനംതിട്ട: പകൽച്ചൂടിന്റെ കാഠിന്യം വീണ്ടും ഏറി. കഴിഞ്ഞയാഴ്ച വേനൽ മഴ ലഭിച്ചതോടെ ചൂടിന് അല്പം ശമനമുണ്ടായിരുന്നു. എന
പത്തനംതിട്ട ജനറല്‍ ആശുപത്രി രണ്ടാംഘട്ട വികസനത്തിന് 2.01 കോടി
കാത്ത് ലാബും കാര്‍ഡിയോളജി
വിഭാഗവും ശക്തിപ്പെടുത്തും
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബും കാര്‍ഡിയോളജി വി
ചൂടിൽ വലഞ്ഞു കുരുന്നുകൾ ; ഒരു കമ്മീഷനുകളും ഇടപെട്ടില്ല; പരീക്ഷ അവർക്കു പരീക്ഷണം
പത്തനംതിട്ട: പകൽ താപനില അതിരൂക്ഷമായിരിക്കേ നട്ടുച്ചയിലെ പരീക്ഷകൾ കുരുന്നുകൾക്കും. പ്രൈമറി ക്ലാസുകൾക്ക് ഇന്നലെ ആര
നഗരമധ്യത്തിലെ പൊടിശല്യം, ദുരിതം പേറി ജനം
പത്തനംതിട്ട: നഗരത്തില്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് മൂടിയ ഭാഗങ്ങളില്‍ പൊടിശല്യം കാരണം ജനം ബുദ്ധി
ഹൈവേയോട് എതിർപ്പ് മുറുകുന്നു
പത്തനംതിട്ട: എംസി റോഡിനു സമാന്തരമായി കിളിമാനൂരിലെ പുളിമാത്തുനിന്നാരംഭിച്ച് അങ്കമാലി വരെയെത്തുന്ന നിർദിഷ്ട ഹൈവേയോ
കുടിശിക തുക അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും: മന്ത്രി
പത്തനംതിട്ട: കോന്നി, റാന്നി വനമേഖലയില്‍ നിന്ന് ഈറ്റ തൊഴിലാളികള്‍ക്ക് ഈറ്റ സംഭരിക്കുന്നതിന് ആവശ്യമായ ജിഎസ്ടി കുടിശി
കോൺഗ്രസ് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു
പത്തനംതിട്ട: രാജ്യത്ത് ജുഡീഷറിയെപ്പോലും വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയായിരിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പ
സ്കൂള്‍ വാര്‍ഷികവും പഠനോത്സവവും
കൈപ്പട്ടൂര്‍: വയലാവടക്ക് ഗവണ്മെന്റ് എല്‍പി സ്കൂളിന്റെ തൊണ്ണൂറ്റിമൂന്നാമത് വാര്‍ഷികാഘോഷവും പഠനോത്സവവും നടന്നു.
ലഹരിവിരുദ്ധ കാമ്പയിന്: അതിഥി തൊഴിലാളികൾക്ക് ബോധവത്കരണം
കുന്നന്താനം: കേരളത്തില്‍ താമസിച്ചു ജോലി ചെയ്തു വരുന്ന അതിഥിതൊഴിലാളികളില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിനായി മുഖ്യമ
തട്ടയിൽ ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ
പത്തനംതിട്ട: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി, കാർത്തിക, തിരുവാതിര ഉത്സവങ്ങൾ നാളെ മുതൽ നടക്കും.
അശരണരെ കരുതുന്നത് പുണ്യകർമം; പ്രമോദ് നാരായൺ എംഎൽഎ
റാന്നി: സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരേയും പ്രയാസമനുഭവിക്കുന്നവരേയും ചേർത്തു പിടിക്കുന്നത് ഈശ്വരസ്നേഹം പകരുന്ന
ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് വികസന പദ്ധതിയുടെ പ്രാഥമിക സര്‍വേ ആരംഭിച്ചു
കൊടുമൺ: പത്തനംതിട്ട ജില്ലയിലെ പ്രധാന പൊതുമരാമത്ത് വകുപ്പ് പാതയായ ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ പ്രാഥമി
100 ദിന കര്‍മപദ്ധതി: തിരുവര്‍മംഗലം ക്ഷേത്രകുളം പുനരുദ്ധരിച്ചു
കടപ്ര: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായ ലോക ജലദിനത്തോടനുബന്ധിച്ച് അമൃത് സരോവര്‍ പദ്ധതിയില്‍
ഗാനമേള സമിതിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി
പത്തനംതിട്ട: ഗാനമേള സമിതിയുടെ പേര് ദുരുപയോഗം ചെയ്ത് പരിപാടികള്‍ അവതരിപ്പിക്കുന്നതായി പരാതി. 1991ല്‍ രജിസ്റ്റര്‍ ചെ
അനധികൃത പച്ചമണ്ണ് ഖനനം, മൂന്നു വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
ആറന്മുള: അനധികൃതമായി പച്ചമണ്ണ് കടത്ത് സംബന്ധിച്ച പരാതിയേത്തുടർന്ന്, പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു വാഹനങ്ങൾ
അയ്യപ്പസേവാസംഘത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് സംഘടനയിൽ നിന്നു പുറത്താക്കപ്പെട്ടവരെന്നു ജനറൽ സെക്രട്ടറി
പത്തനംതിട്ട: അഖിലഭാരത അയ്യപ്പ സേവാസംഘത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് പുറത്താക്കിയവരാണെന്നു ജനറല്‍ സെക്രട്ടറി
ജലസംരക്ഷണത്തിന് കൂട്ടായപ്രവര്‍ത്തനം ഉണ്ടാകണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ജലസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നു ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍
നാടിന്റെ ദാഹമകറ്റാന്‍ സഹകരണ തണ്ണീര്‍പന്തല്‍
പത്തനംതിട്ട: കൊടുംചൂടില്‍ ബുദ്ധിമുട്ടുന്ന കാല്‍നടയാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആശ്വാസമായി ജില്ലയിലുടനീളം സഹ
ഉത്തമ സമൂഹത്തിനു വായനാശീലം അനിവാര്യം: യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം
പത്തനംതിട്ട: നഷ്ടപ്പെട്ടുപോയ വായനാശീലം തിരികെപിടിച്ചെങ്കില് മാത്രമേ സാംസ്കാരിക സമ്പന്നത നമുക്ക് തുടര്‍ന്നും അവകാ
മാർത്തോമ്മ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അധ്യാപക സമ്മേളനം
തിരുവല്ല: മാർത്തോമ്മ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 25ന് ഏകദിന അധ്യാപക വാർഷിക കോൺഫറൻസ് തിരുവല്ല മാർ
വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
മല്ലപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്ങരൂർ കണിച്ചേരിൽ ചെള്ളേട്ട് പുത്തൻപുരയി
മുനിസിപ്പിൽ ബസ് സ്റ്റാന്‍ഡിൽ കുട്ടിഗുണ്ടകളുടെ വിളയാട്ടം
പത്തനംതിട്ട: പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കൈയടക്കി വിദ്യാര്‍ഥി സംഘങ്ങളുടെ ഗുണ്ടാപ്പണി. നഗരത്തിലെ വിവിധ സ
ജലദിനത്തിൽ മച്ചിക്കാട് കോളനിയിൽ പുതിയ കിണറുകൾ
ഓമല്ലൂർ: പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെ പ്രകൃതിക്ഷോഭ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്നു ജില്ലാ കളക്ടര്‍
മാര്‍ പവ്വത്തിലിന്റെ ഏഴാംചരമദിനവും അനുസ്മരണ സമ്മേളനവും നാളെ
ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്റെ ഏഴാംചരമദിനവും അനുസ്മരണ സമ്മേളനവും നാളെ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പ
സ്ത്രീധന പീഡനക്കേസിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസ്
അടൂർ: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്നു പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ സർക
മയക്കുമരുന്നുകേസിലെ പ്രതിയെ കരുതൽ തടങ്കലിലടച്ചു
ജില്ലയിൽ ഇതാദ്യം
പത്തനംതിട്ട: മയക്കു മരുന്നുകേസ് പ്രതിയെ കരുതൽ തടങ്കലിലാക്കി. ഇത്തരം കേസുകളിൽപെടുന്നവരെ കരുതൽ
നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
അടൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ. അടൂർ മണക്കാല സർവോദയം ജംഗ്ഷനിലെ കടയിൽ നിന്നും വീട്ടിൽ
അതിരൂപതാതല മാതൃസംഗമം 25ന്
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയിലെ മാതൃസംഗമം 25ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത
തെങ്ങിന്‍തൈ നേഴ്സറി ഉദ്ഘാടനം ചെയ്തു
വളളിക്കോട്: ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവന് എംജിഎന്‍ആര്‍ഇജിഎസ് സംയുക
സര്‍ക്കാര്‍ രേഖകളില്‍ അയിരൂര്‍ ഇനി കഥകളിഗ്രാമം
പത്തനംതിട്ട: ജില്ലയിലെ കഥകളി ക്ലബ് പ്രവർത്തിക്കുന്ന അയിരൂർ ഗ്രാമത്തിന് ദേശീയ അംഗീകാരം. രാജ്യത്തെ ഒരു ഗ്രാമത്തിന് ഇ
നിർമലപുരം കരുവള്ളിക്കാട് കുരിശുമല തീർഥാടനത്തിന് ഒരുക്കങ്ങളായി
ചുങ്കപ്പാറ: മധ്യതിരുവതാംകൂറിലെ പ്രസിദ്ധമായ ചുങ്കപ്പാറ-നിർമലപുരം കരുവള്ളിക്കാട്ട് കുരിശുമല തീർഥാടനത്തിന് ഒരുക്
മാർ പവ്വത്തില്‍ ഇനി ദീപ്തസ്മരണ
ചങ്ങനാശേരി: നിത്യതയിലേക്കു യാത്രയായ പവ്വത്തില്‍ പിതാവ് ഇനി ദീപ്തമായ ഓര്മ. സമാനതകളില്ലാത്ത
വചന കേഴ്വി ഫലപ്രാപ്തിക്കുതകണം: മാർ ക്രിസോസ്റ്റം
പത്തനംതിട്ട: വചനം ഹൃദയത്തിൽ സംഗ്രഹിച്ച് ഫലം പുറപ്പെടുവിക്കുന്നവരാകണമെന്നു പത്തനംതിട്ട ഭദ്രാസന പ്രഥമ മെത്രാപ്പോലീ
കീടനാശിനി പ്രയോഗം പരിശീലനം 25ന്
പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും, കാര്‍ഷിക വികസന കര്‍ഷകക്ഷേമ
ചതുപ്പിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു
തിരുവല്ല: ചതുപ്പിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. പെരിങ്ങര കാരയ്ക്കൽ മാവേലിൽ ശ്രീരംഗത്തിൽ പി.കെ.
സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനം ഫ്ളാഗ് ഓഫ് ചെയ്തു
പത്തനംതിട്ട: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന മുന്നേറ്റ ജാഥ എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള
കാതോലിക്കേറ്റ് അവാർഡുകൾ സമ്മാനിച്ചു
പത്തനംതിട്ട: യൂണിവേഴ്സിറ്റി ഓർത്തഡോക്സ് ക്രിസ്ത്യൻ ടീച്ചേഴ്സ് അസോസിയേഷന് നല്കുന്ന കാതോലിക്കേറ്റ് അവാര്‍ഡ് വിതരണം ക
എൽഡിഎഫ് കൗൺസിലിന്റെ ബജറ്റിനെ പിന്തുണച്ച് യുഡിഎഫ് കൗൺസിലർ
പത്തനംതിട്ട: നഗരസഭാ ബജറ്റിനെ അഭിനന്ദിച്ച് കോൺഗ്രസ് കൗൺസിലറും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ എം.സി. ഷെരീഫ്.
പത
പ്രഫഷണൽ നാടകമേള നാളെ മുതൽ റാന്നിയിൽ
പത്തനംതിട്ട: കേരള സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രഫഷണൽ നാടകമേള റാന്നി ഫി
അട്ടത്തോടിനു പുതുഅനുഭവവുമായി പാവനാടകദിനാചരണം
അട്ടത്തോട്: ഗവൺമെന്റ് ട്രൈബൽ സ്കൂളിനും ആദിവാസി മേഖലകൾക്കു നവ്യാനുഭവം പകർന്ന് ലോക പാവനാടകദിനാചരണം. ഇന്നലെ ലോക പ
നീർച്ചാലുകളിലെ ഒഴുക്ക് സുഗമമാക്കും: 16 തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി
പത്തനംതിട്ട: വെള്ളമൊഴുക്ക് സുഗമമാക്കുന്നതിലേക്ക് കർമപദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ 15 പഞ്ചായത്തുകളിലും പത്തനംതിട

Latest News
ഞാൻ ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടി പോരാടുകയാണ്, എന്ത് വില കൊടുക്കാനും തയാർ: രാഹുൽ ഗാന്ധി
ബ്രസീൽ മുൻ പ്രസിഡന്റ് ദിൽമ റൂസഫ് ബ്രിക്സ് ബാങ്ക് മേധാവി
ചരക്കുവാഹന പണിമുടക്ക് 28ന്
ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ
"ചുവടിടറിയ നേതാവി'ന്റെ പാർട്ടി ഓഫീസ് പടവുകൾ പൊളിച്ചുനീക്കി ആം ആദ്മി സർക്കാർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി
Thiruvananthapuram
ചാത്തന്നൂരിന്റെ വികസനം: ജനകീയ ധർണ നാളെ
Kollam
കായംകുളം നഗരസഭയിൽനിന്നു ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
Alappuzha
എസി റോഡിൽ നരകയാത്ര!
Kottayam
തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപം മാലിന്യം കുമിയുന്നു
Idukki
കൊച്ചിയില്‍നിന്നു നീങ്ങിയത് 112 ടണ്‍ അജൈവ മാലിന്യം
Ernakulam
ചാരായവും വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍
Thrissur
മിനി സിവിൽ സ്റ്റേഷനിൽ തണ്ണീർ പന്തൽ ഒരുങ്ങി
Palakkad
ജില്ലയിലെ ബാങ്കുകളിൽ 49865.75 കോടിയുടെ നിക്ഷേപം; പ്രവാസി നിക്ഷേപത്തിൽ വർധനവ്
Malappuram
നിയമസഭ നടക്കരുതെന്ന യുഡിഎഫ് നിലപാട് അപഹാസ്യം: എൽഡിഎഫ്
Kozhikode
ഡിഎംഒ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി
Wayanad
തൊക്കിലങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് ഓഫ് ഇന്റൻസീവ് കോച്ചിംഗ് ഉദ്ഘാടനം 25ന്
Kannur
കോ-ഓപ്പറേറ്റിവ് ഹാര്ഡ്വെയര് ഉദ്ഘാടനം നാളെ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top