ച​ന്ദ​ന​പ്പ​ള്ളി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ
Friday, January 27, 2023 10:32 PM IST
ച​ന്ദ​ന​പ്പ​ള്ളി: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും മൂ​ന്നു നോ​മ്പാ​ച​ര​ണ​വും നാ​ളെ മു​ത​ൽ‌ 31 വ​രെ ന​ട​ക്കും. ഷെ​ക്കെ​യ്ന ടി​വി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര​യും സം​ഘ​വും ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ല്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന​യും കു​മ്പ​സാ​ര​വും ഉ​ണ്ടാ​കും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന,10ന് ​ഗാ​ന​ശു​ശ്രൂ​ഷ​യേ തു​ട​ർ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. 1.30ന് ​വ​ച​ന​ശു​ശ്രൂ​ഷ 3.15ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, സൗ​ഖ്യ ശു​ശ്രൂ​ഷ വാ​ഴ്‌വ്. എം​സി​വൈ​എം സ​ഭാ ഡ​യ​റ​ക്ട​ർ ഫാ. ​ജീ​ൻ​സ് മേ​പ്പു​റ​ത്ത് നേ​തൃ​ത്വം ന​ല്കും.
30നു ​രാ​വി​ലെ 7.30ന് ​ജ​പ​മാ​ല, എ​ട്ടി​ന് പ​ത്ത​നം​തി​ട്ട രൂ​പ​ത പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്‌​റ്റ​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. 31നു ​രാ​വി​ലെ എ​ട്ടി​ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ലൂ​ർ​ദ് മാ​താ ഗ്രോ​ട്ടോ​യി​ൽ നി​ന്നു ദേ​വാ​ല​യ​ത്തി​ലേ​ക്ക് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, സൗ​ഖ്യ ശു​ശ്രൂ​ഷ, വാ​ഴ്‌​വ്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം.

ബി​ജെ​പി പ​ദ​യാ​ത്ര ന​ട​ത്തും

അ​ടൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​യ്ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും ബി​ജെ​പി അ​ടൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ നെ​ടു​മ്പ​ള്ളി ന​യി​ക്കു​ന്ന പ​ദ​യാ​ത്ര ഇ​ന്നും 30നു​മാ​യി ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 8.30ന് ​ഏ​ഴം​കു​ളം ജം​ഗ്ഷ​നി​ൽ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ സ​മാ​പ​ന​യോ​ഗം ചേ​രും. 30നു ​രാ​വി​ലെ ഏ​നാ​ത്തു​നി​ന്ന് പ​ദ​യാ​ത്ര ആ​രം​ഭി​ക്കും.