പൂ​ർ​വാ​ധ്യാ​പ​ക സ​മ്മേ​ള​നം
Tuesday, January 24, 2023 10:39 PM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പൂ​ർ​വാ​ധ്യാ​പ​ക​രു​ടെ സ​മ്മേ​ള​നം തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് വ​ര്ഗീ​സ് കൊ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് ക​ളീ​ക്ക​ൽ , പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​ൻ, പ്ര​ഫ. ഏ​ബ്ര​ഹാം ജോ​ർ​ജ്, പ്ര​ഫ ജോ​ൺ കു​രു​വി​ള, പ്ര​ഫ. കെ. ​എം. തോ​മ​സ്, ഡോ. ​എ. ആ​ലി​സ്, പ്ര​ഫ. ജി. ​ജോ​ൺ, ഡോ. ​വി​ൽ​സ​ൺ കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .
പ്ര​ഫ. പി. ​തോ​മ​സ് എ​ഴു​തി​യ പു​സ്ത​കം കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​കാ​ശ​നം ചെ​യ്തു . ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ പ്ര​ഫ. മ​ധു ഇ​റ​വ​ങ്ക​ര , പു​സ്ത​ക ര​ച​യി​താ​ക്ക​ളാ​യ പ്ര​ഫ. പി. ​തോ​മ​സ്, ഡോ. ​പി. എം. ​തോ​മ​സ്, ഡോ ​മാ​ലൂ​ർ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഗ​വേ​ഷ​ക" അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ ഡോ. ​ബി. റെ​നീ​ഷ്, ഡോ. ​സൂ​സ​ൻ സാ​മു​വേ​ൽ , ഡോ. ​ഐ. ധ​ന്യ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.