പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് ഇ​ട​വ​ക ശ​താ​ബ്ദി​യും തി​രു​നാ​ളും
Tuesday, January 24, 2023 10:39 PM IST
പ​ഴ​യി​ടം: സെ​ന്‍റ് മൈ​ക്കി​ൾ​സ് ഇ​ട​വ​ക ശ​താ​ബ്ദി​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ളും 28 മു​ത​ൽ ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​ല​ത്തി​ങ്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
28ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന - സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 85 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, വി​വാ​ഹ സു​വ​ർ​ണ, ര​ജ​ത ജൂ​ബി​ലി ദ​ന്പ​തി​ക​ൾ, മു​ൻ കൈ​ക്കാ​ര​ൻ​മാ​ർ, സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ൽനി​ന്നു വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ, സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കും.
29ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, 5.30ന് ​ഇ​ട​വ​ക ശ​താ​ബ്ദി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും ഭ​വ​ന സ​മ​ർ​ണ​വും ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഇ​ട​വ​ക ഡ‍​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും, ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഇ​ട​വ​ക ച​രി​ത്രം യു​ട്യൂ​ബ് പ്ര​കാ​ശ​ന​വും, ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഇ​ട​വ​ക വെ​ബ്സൈ​റ്റ് പ്ര​കാ​ശ​ന​വും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​പ​ഹാ​ര​സ​മ​ർ​ണ​വും നി​ർ​വ​ഹി​ക്കും.
വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​ല​ത്തി​ങ്ക​ൽ, വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​ങ്ക​മ്മ ജോ​ർ​ജ്കു​ട്ടി, ജെ​യിം​സ് പി. ​സൈ​മ​ൺ, സി.​ആ​ർ. ശ്രീ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​മേ​ഴ്സ​ൺ ദേ​വ​സ്യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​ആ​ർ. രാ​ജ​പ്പ​ൻ​നാ​യ​ർ, മോ​ളി മൈ​ക്കി​ൾ, അ​ഭി​ലാ​ഷ് ബാ​ബു, എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ മേ​രി ഫി​ലി​പ്പ് എ​സ്എ​ച്ച്, തോ​മ​സ് വ​ർ​ഗീ​സ് ഓ​ണ​യാ​ത്തും​കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
30ന് ​വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, 5.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 31ന് ​രാ​വി​ലെ 10ന് ​സ​മൂ​ഹ​ബ​ലി. ഫെ​ബ്രു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​നു ല​ത്തീ​ൻ ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 5.30ന് ​വാ​ഹ​ന​വെ​ഞ്ചെ​രി​പ്പ്.
ര​ണ്ടി​ന് രാ​വി​ലെ 8.30ന് ​ശ​താ​ബ്ദി സ്മാ​ര​ക​മാ​യി നി​ർ​മി​ച്ചുന​ൽ​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ചരി​പ്പ്, വൈ​കു​ന്നേ​രം നാ​ലി​നു മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.
മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, 5.30ന് ​ക​ലാ​സ​ന്ധ്യ. നാ​ലിനു വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​നു പ്ര​ദ​ക്ഷി​ണം, രാ​ത്രി ഒ​ന്പ​തി​നു സ്നേ​ഹ​വി​രു​ന്ന്.
അ​ഞ്ചി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, ഉ​ച്ച​യ്ക്കു 12ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​നു നാ​ട​കം.
തോ​മ​സ് വ​ർ​ഗീ​സ് ഓ​ണ​യാ​തു​കു​ഴി, പോ​ൾ ആ​ന്‍റ​ണി തോ​ന്പു​ന്ന​യി​ൽ, സു​ജി​ത് പ​ള്ളി​പ്പു​റ​ത്തു​ശേ​രി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.