ദേ​വാ​ല​യ ശു​ദ്ധീ​ക​ര​ണ​വും ക​ൽ​ക്കു​രി​ശ് കൂ​ദാ​ശ​യും
Tuesday, January 24, 2023 12:32 AM IST
റാ​ന്നി: ചെ​ത്തോ​ങ്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ദേ​വാ​ല​യ ശു​ദ്ധീ​ക​ര​ണ​വും ക​ൽ​ക്കു​രി​ശ് കൂ​ദാ​ശ​യും യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.
ഇ​ട​വ​ക ദി​ന​സ​മ്മേ​ള​നം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ റോ​യി ചാ​ക്കോ, ഫാ.​ തോ​മ​സ് പി. ​തോ​മ​സ്, ഫാ. ​ജോ​സ​ഫ് പി. ​വ​ർ​ഗീ​സ് പേ​ര​ങ്ങാ​ട്ട്, ഫാ.​ ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ, ഫാ.​ ടോം മാ​ത്യു തൊ​ടു​വോ​പു​ഴ, മു​ൻ പോ​ലീ​സ് സൂ​പ്ര​ണ്ട് ഷെ​വ​ലി​യ​ർ കെ.​ഒ. മാ​ത്യു കോ​ങ്ക​ര, രാ​ജു മു​രി​ക്കോ​ലി​പ്പു​ഴ, ജോ​ർ​ജ് എം.​ ജോ​ർ​ജ്, ഏ​ബ്ര​ഹാം സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.