Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ANNUAL REPORT 2022
SCRUTINIZER’S REPORT
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മലയോര പട്ടയം! കേന്ദ്രം വീണ്ടും ചവിട്ടി
Thursday, December 8, 2022 11:14 PM IST
പത്തനംതിട്ട: ജില്ലയിലെ 6,362 കുടുംബങ്ങളുടെ 1970.041 ഹെക്ടർ സ്ഥലത്തിനു പട്ടയം നൽകണമെന്ന അപേക്ഷയിൽ കേന്ദ്രാനുമതി ആയില്ല. കേന്ദ്രം ആവശ്യപ്പെട്ട നടപടിക്രമം പൂർത്തീകരിച്ചു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി സംസ്ഥാന സർക്കാരിന്റെ ശിപാർശയോടെ നൽകിയിട്ടുള്ള പട്ടയ അപേക്ഷകളിൽ ഇപ്പോഴും തീരുമാനമുണ്ടായിട്ടില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചത്. അനുമതി നിഷേധിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്നു ജനങ്ങൾക്കു സംശയമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കർഷകരാണ് ഇതിലുൾപ്പെട്ടിരിക്കുന്നവരിൽ ഏറെയും. വനഭൂമിയിൽനിന്നു വിദൂരങ്ങളിലുള്ള സ്ഥലങ്ങളിൽ പോലും പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന അടക്കം പൂർത്തീകരിച്ചു പട്ടയത്തിന് അർഹരെന്നു കണ്ടെത്തി 6,362 കുടുംബങ്ങൾക്കുവേണ്ടിയുള്ള അപേക്ഷയാണ് ഏറ്റവുമൊടുവിൽ നൽകിയത്. മുന്പ് മൂന്നുതവണ കേന്ദ്രം ഓരോ കാരണങ്ങളാൽ അപേക്ഷ മടക്കിയെങ്കിലും ഇവയ്ക്കെല്ലാം കൃത്യമായ മറുപടി നൽകി തിരികെ നൽകിയതാണെന്നു റവന്യു വകുപ്പ് പറയുന്നു.
ഉടക്കിട്ടത് വനംവകുപ്പ്
1977 ജനുവരി ഒന്നിനു മുമ്പ് ഇവിടങ്ങളിൽ താമസിച്ചു കൃഷി ആരംഭിച്ചവരുടെ പട്ടയങ്ങളിലാണ് നടപടി ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പട്ടയങ്ങൾ ക്രമവത്കരിക്കാൻ സാങ്കേതികമായ തടസങ്ങളില്ലെന്നിരിക്കേ വനംവകുപ്പ് ഉന്നയിച്ച തടസവാദങ്ങളാണ് പലേടത്തും തീരുമാനം വൈകിപ്പിച്ചത്. ഭക്ഷ്യോത്പാദന ആവശ്യവുമായി ബന്ധപ്പെട്ടു സർക്കാർതന്നെ ഭൂമി പതിച്ചു നൽകിയ പ്രദേശങ്ങളും ഇതിലുൾപ്പെടും. തലമുറകളായി ഇവരെല്ലാം ഈ ഭൂമിയിൽ അധ്വാനിച്ചു വരികയാണെങ്കിലും നട്ടുവളർത്തിയ മരം മുറിക്കാനോ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാനോ അനുമതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ആദിവാസികൾക്കു നൽകിയ ഭൂമിക്കും പട്ടയം ലഭിക്കാനുണ്ട്.
സ്പെഷൽ ടീമിനെ നിയോഗിക്കണം: പ്രമോദ് നാരായൺ
റാന്നി: നിയോജക മണ്ഡലത്തിലെ അർഹതപ്പെട്ടവർക്കു പട്ടയം അടിയന്തരമായി ലഭ്യമാക്കാൻ സ്പെഷൽ റവന്യു ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിട്ടുണ്ടെന്നു പ്രമോദ് നാരായൺ എംഎൽഎ. വനഭൂമി ക്രമവത്കരിച്ചു നൽകാനുള്ള നടപടി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കേന്ദ്ര നടപടി വേഗത്തിലാക്കാൻ സമ്മർദം ചെലുത്തണം. റാന്നി നിയോജക മണ്ഡത്തിൽ പട്ടയ പ്രശ്നം സങ്കീർണമാണെന്നും പ്രമോദ് നാരായൺ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു കൈവശ കർഷകർക്കാണ് ഇവിടെ പട്ടയം ലഭിക്കാനുള്ളത്. വിവിധ കാരണങ്ങളാലാണ് ഇവരുടെ പട്ടയം വൈകുന്നതെന്നു പ്രമോദ് നാരായൺ ചൂണ്ടിക്കാട്ടി.
ഉന്നതതല സംഘത്തെ അയയ്ക്കണമെന്ന് ജനീഷ് കുമാർ
കോന്നി: മലയോര മേഖലയിലെ പട്ടയം പൂർണമായും വിതരണം ചെയ്യാനായി കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കാൻ നടപടിയുണ്ടാകണമെന്നു കെ.യു. ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ സബ് മിഷനിലൂടെ ആവശ്യപ്പെട്ടു.
പട്ടയം ലഭ്യമാക്കുന്നതിനു കേന്ദ്ര അനുമതി നേടിയെടുക്കാനായുള്ള നടപടി അസാന ഘട്ടത്തിലാണെന്നും ഉന്നതതലത്തിൽ ഇടപെടലുണ്ടായാൽ അനുമതി വേഗത്തിൽ ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.
കൈവശ ഭൂമിയിൽ പട്ടയം നല്കാനുള്ള ക്രമീകരണത്തിനു വേണ്ടി തന്റെ നിർദേശപ്രകാരമാണ് 2019ൽ ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. സ്ഥല പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തീകരിച്ചതാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
പട്ടയ വിഷയത്തിൽ രാഷ്ട്രീയം കളിച്ചത് എൽഡിഎഫ്: റോബിൻ പീറ്റർ
കോന്നി: ഏഴു വർഷം മുന്പ് യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങൾ പിന്നാലെ അധികാരത്തിലെത്തിയ ശേഷം റദ്ദാക്കിയ എൽഡിഎഫാണ് ഈ വിഷയത്തെ ആദ്യം രാഷ്ട്രീയമായി കണ്ടതെന്നു ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ. 1500 ഓളം പട്ടയങ്ങൾ യുഡിഎഫ് സർക്കാർ കോന്നി താലൂക്കിൽ അനുവദിച്ചിരുന്നു. ഇതോടൊപ്പം റാന്നിയിലും പട്ടയം നൽകി. എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ കോന്നിയിലെ പട്ടയം റദ്ദാക്കുകയും റാന്നിയിലേത് നിലനിർത്തുകയും ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണം.
അന്നു നൽകിയത് വ്യാജപട്ടയമാണെന്നാണ് എൽഡിഎഫ് വാദം. എന്നാൽ, ഈ പട്ടയം റദ്ദാക്കിക്കൊണ്ട് സംസ്ഥാന റവന്യുവകുപ്പാണ് പട്ടയഭൂമി വനഭൂമിയോടു ചേർന്നതാണെന്നു കുറിപ്പെഴുതിയത്.
വനംവകുപ്പിന്റെ അനുമതിയോടെയാണ് 2015 - 16ൽ പട്ടയം നൽകിയതെന്നും റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി. റദ്ദാക്കിയ പട്ടയങ്ങൾ ശരിയായ രീതിയിൽ പുനഃസ്ഥാപിക്കാനോ പുതിയ പട്ടയത്തിനു കേന്ദ്രാനുമതി വാങ്ങാനോ ഇതേവരെ കഴിയാത്തത് ആശങ്കാജനകമാണെന്നും റോബിൻ പീറ്റർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിലപാട് മൂലം വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ കഴിയുന്നവരുടെ ഭൂമിയിൽനിന്നു മരങ്ങൾ മുറിക്കാൻ പോലും അനുമതി ഇല്ലാതായിരിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യം കാരണം അവരുടെ സ്വൈരജീവിതം തന്നെ ബുദ്ധിമുട്ടിലായി.
ടാപ്പിംഗ് തൊഴിലാളികളും റബർ കർഷകരും അടക്കം പ്രതിസന്ധിയിലാണ്. പുലിയെയും കടുവയെയും ഭയന്നു റബർ തോട്ടങ്ങളിൽ ഇറങ്ങാൻ പോലുമാകുന്നില്ലെന്നും റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി.
നടപടിക്രമങ്ങൾ ഇങ്ങനെ
ജില്ലയിലെ പട്ടയരഹിത ഭൂമിയിൽ അർഹരെന്നു കണ്ടെത്തിയവർക്കായി 2019 ഒക്ടോബറിലാണ് ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. സ്ഥല പരിശോധനകൾക്കു ശേഷം 2020 ഏപ്രിൽ രണ്ടിനു സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിന്റെ ബംഗളൂരു റീജണൽ ഓഫീസിൽ അപേക്ഷ നല്കി. കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം ആസ്ഥാനമായുള്ള വനം ഉപദേശക സമിതി വിഷയം പരിഗണിക്കുകയും പരിഹാര വനവത്കരണത്തിനായുള്ള ഭൂമിയുടെ കെഎംഎൽ ഫയലുകളും കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ 2020 ഡിസംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചു. 2021ൽ കേന്ദ്രം വീണ്ടും ആവശ്യപ്പെട്ട വിവരങ്ങൾ നല്കുകയും ചെയ്തു.
2021 മാർച്ച് 18ലെ വനം ഉപദേശക സമിതി നിർദേശപ്രകാരം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ സ്ഥലപരിശോധ നടത്തുകയും റിപ്പോർട്ട് വനംവകുപ്പ് ഡയറക്ടർ ജനറലിനു കൈമാറുകയും ചെയ്തു.
ശ്രമം തുടരുമെന്ന് മന്ത്രി
പത്തനംതിട്ട ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ടു കേന്ദ്ര അനുമതിക്കായുള്ള നടപടി ഉടൻ പൂർത്തിയാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടിയിൽ പറഞ്ഞു. വിഷയത്തിൽ തീരുമാനം വേഗത്തിലാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കു കത്ത് നല്കുകയും രണ്ടു തവണ വിഷയം മന്ത്രിയുമായി നേരിൽകണ്ടു ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്.
സഭൈക്യവാരപ്രാർഥന സമാപിച്ചു
തിരുവല്ല: തിരുവല്ലയിലെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന സഭൈക്യവാരപ്രാർഥന തിരുവല്ല എസ്സി മാർത
റിപ്പബ്ലിക് ദിനാഘോഷം ഇന്ന്: മന്ത്രി വീണാ ജോര്ജ് സല്യൂട്ട് സ്വീകരിക്കും
പത്തനംതിട്ട: ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില് ഇ
വലഞ്ചുഴി ക്ഷേത്രത്തിൽ ഉത്സവം
പത്തനംതിട്ട: വലഞ്ചുഴി ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു രാത്രി 7.45നും 8.15നും മധ്യേ തന്ത്രി അടിമുറ്റത്തു മഠം ശ്രീദത്ത്
സ്കൂൾ വാർഷികാഘോഷം നാളെ മുതൽ
അടൂർ: പള്ളിക്കൽ പിയുഎസ്പിഎം എച്ച്എസ് ആൻഡ് പിയുഎം വിഎച്ച്എസ്എസിന്റെ 75-ാം വാർഷികാഘോഷം നാളെ മുതൽ 29 വരെ സ്കൂളിൽ നടക്കു
കോന്നി ഹിന്ദുമത സമ്മേളനം നാളെ മുതൽ
പത്തനംതിട്ട: കോന്നി ഹൈന്ദവ സേവാ സമിതിയുടെ ആഭിമുഖ്യത്തില് 16-ാമത് കോന്നി ഹിന്ദുമത സമ്മേളനം 27, 28, 29 തീയതികളില് മഠത്
വാണിജ്യ സിലിണ്ടറില്നിന്ന് ഊറ്റി നല്കും
വാണിജ്യ സിലിണ്ടര് വാങ്ങി ഇതില് നിന്ന് ഗാര്ഹിക സിലിണ്ടര് നിറച്ചു നല്കുന്നതാണ് പ്രധാന പരിപാടി. ഒപ്പം ഗാര്ഹിക സിലി
വിപണി വിലയില് വ്യാജ സിലിണ്ടര്, വ്യാജവിതരണത്തിന് വിപുല ശൃംഖല
കോഴഞ്ചേരി: വിപണി വിലയില് ഗാര്ഹിക പാചകവാതകം അനധികൃതമായി ലഭ്യമാക്കുന്ന സംഘം കോഴഞ്ചേരിയില് കുടുങ്ങി. പത്തനംതിട്ട
വീടുകളിലെ കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
തിരുവല്ല: നഗരസഭയിലെ രണ്ടു വാര്ഡുകളില് പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്പേഴ്സ
നിലയ്ക്കൽ തീർഥാടനം ഇന്ന്
കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിലുള്ള നിലയ്ക്കൽ തീർഥാടനം ഇന്നു നടക്കും.
രാവിലെ 9.30നു തുലാ
കാഞ്ഞിരപ്പള്ളി രൂപത സുവര്ണജൂബിലി എംബ്ലം പ്രകാശനം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്ണ ജൂബിലി എംബ്ലം രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് പ്രസ്ബിറ്ററല് കൗണ്സി
പുതമൺ പാലത്തിന്റെ തൂണുകൾ ഇരുത്തി; ഗതാഗതം നിർത്തി
റാന്നി: റാന്നി- കീക്കൊഴൂർ- കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിന്റെ തൂണുകൾ ഇരുത്തി. പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിയതോ
ജഗതി എൻ.കെ. ആചാരി അനുസ്മരണം
തിരുവല്ല: കലയുടെ കുലപതിയായിരുന്ന ജഗതി എൻ.കെ. ആചാരിയുടെ 99-മത് ജന്മദിനവും ബാലികാദിനവും ആചരിച്ചു. വിശ്വകർമ ഐക്യവ
തിരുവല്ലയിൽ ചെയർപേഴ്സണും കൗൺസിലർമാരും രണ്ടു തട്ടിൽ
തിരുവല്ല: തിരുവല്ല നഗരസഭയിൽ അസാധാരണ കൗൺസിൽ യോഗം വിളിച്ചുകൂട്ടിയ സെക്രട്ടറിയുടെ നടപടിക്കെതിരേ ചെയർപേഴ്സൺ. സെക
പൂർവാധ്യാപക സമ്മേളനം
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂർവാധ്യാപകരുടെ സമ്മേളനം തുമ്പമൺ ഭദ്രാസന സഹാ
പ്രകൃതികൃഷി പരിശീലനം തിരുവല്ലയിൽ
തിരുവല്ല: കേന്ദ്ര സര്ക്കാരിന്റെ പ്രകൃതി കൃഷി പദ്ധതിയോടുനിബന്ധിച്ച് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാര്ഷിക വ
"ലഹരിയില്ലാ തെരുവ്' ഉദ്ഘാടനം ഇന്ന് അടൂരിൽ
അടൂർ: ലഹരി ഉപയോഗത്തിനെതിരേ സംസ്ഥാന സര്ക്കാര് നടത്തിവരുന്ന 'ലഹരിവിമുക്ത കേരളം' ബോധവത്കരണ പ്രചാരണം രണ്ടാംഘട്ട പ
മഞ്ഞനിക്കര പെരുന്നാളിനു വിപുലമായ ക്രമീകരണങ്ങൾ
പത്തനംതിട്ട: മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി അഞ്ച് മുതൽ 11 വരെ നടക്കും. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ
പഴയിടം സെന്റ് മൈക്കിൾസ് ഇടവക ശതാബ്ദിയും തിരുനാളും
പഴയിടം: സെന്റ് മൈക്കിൾസ് ഇടവക ശതാബ്ദിയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെ
സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉദ്ഘാടനം ചെയ്ത് വിദ്യാർഥിനികൾ
കോന്നി: ദേശീയ ബാലികാദിനത്തിൽ സ്ത്രീ സൗഹൃദ ടോയ് ലറ്റുകൾ ഉദ്ഘാടനം ചെയ്ത് സ്കൂൾ വിദ്യാർഥിനികൾ. മലയാലപ്പുഴ ജെഎംപിഎച്ച്
വിദ്യാഭ്യാസ സന്പ്രദായം ഭരണഘടനാ സാക്ഷരതയിൽ അധിഷ്ഠിതമാകണം: സ്പീക്കർ
കോന്നി: ഭരണഘടനാ സാക്ഷരതയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് നിയമസഭാ സ്പീക്ക
റാന്നി കാത്തലിക് കൺവൻഷൻ നാളെ മുതൽ
പത്തനംതിട്ട: 59-ാമത് റാന്നി കാത്തലിക് കൺവൻഷൻ നാളെ മുതൽ 29 വരെ സെന്റ് മേരീസ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലെ പോപ്പ് ബന
കെ റെയിൽ; അസത്യം പ്രചരിപ്പിക്കുന്നു- പുതുശേരി
പത്തനംതിട്ട: കെ റെയിൽ സംബന്ധിച്ച യഥാർഥ വസ്തുതകൾ മറച്ചുവച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെക്കൊണ്ട് പച്ചക്കള്ള
കുടുംബയോഗം
ആനിക്കാട്: എട്ടൂരായ കോഴിമണ്ണിൽ കുടുംബസംഗമം നാളെ ബേത് ലഹേം തിരുകുടംബ കാത്തോലിക്ക പള്ളി പാരീഷ് ഹാളിൽ നടക്കും. സമ്മേ
പെരിങ്ങനാട് മർത്തശ്മൂനി ദേവാലയത്തെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു
അടൂർ: പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളിയെ മലങ്കര ഓർത്തഡോക്സ് സഭയിലെ പൗരസ്ത്യ ശ്മൂനി തീർഥാടനദേവാലയമ
ജനറൽ ആശുപത്രി എച്ച്എംസി പേ വാർഡ് നവീകരണം പൂർത്തിയായി നാളെ ഉദ്ഘാടനം
പത്തനംതിട്ട: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ എച്ച്എംസി പേവാർഡ് പ്രവർത്തനക്ഷമമാകുന്
എയ്ഞ്ചൽവാലിയിൽ ഉപവാസ സമരം നടത്തും: ആന്റോ ആന്റണി എംപി
കാഞ്ഞിരപ്പള്ളി: പെരിയാര് ടൈഗര് റിസേര്വിന്റെ പരിധിയിൽ നിന്നു പമ്പാവാലി, എയ്ഞ്ചല്വാലി മേഖലകളെ മാറ്റണമെന്നാവശ്യ
എംഎൽഎയുടെ നിസംഗത; കോൺഗ്രസ് പ്രക്ഷോഭത്തിന്
തിരുവല്ല: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളോടു തികച്ചും നിഷേധാത്മക നയം സ്വീകരിക്കുന്ന എംഎൽഎയ്ക്കെതിരേ പ്രക്
മദ്യവർജന ബോധവത്കരണ സമിതി സമ്മേളനം 28ന്
പത്തനംതിട്ട: കേരള മദ്യവർജന ബോധവത്കരണ സമിതി സംസ്ഥാന സമ്മേളനം 28ന് ത്തനംതിട്ട ടൗൺഹാളിൽ നടക്കും. പ്രതിനിധി സമ്മേള
മാർത്തോമ്മ ഭദ്രാസന കൺവൻഷൻ ഇന്ന് മുതൽ ആറാട്ടുപുഴയിൽ
കോഴഞ്ചേരി: മാര്ത്താമ്മ സഭ ചെങന്നൂര് - മാവേലിക്കര ഭദ്രാസന കണ്വന്ഷന്ഷന് ഇന്നു മുതല് 29 വരെ ആറാട്ടുപുഴ ഡോ.സഖറി
ആമല്ലൂരിൽ നിലമൊരുക്കാതെ കൃഷി; ഉദ്യോഗസ്ഥ സഹായമെന്ന് സൂചന
കർഷകവേഷം ധരിച്ചു വൻ തട്ടിപ്പ്
തിരുവല്ല: കവിയൂര് പഞ്ചായത്തിലെ ആമല്ലൂര് പാടശേഖരത്തു നിലമൊരുക്കാതെ വിത്തുവിതച്
നിർമാണ സാമഗ്രികളുടെ വില ഉയരുന്നത് ശരവേഗത്തിൽ; പ്രതിസന്ധി രൂക്ഷം
പത്തനംതിട്ട: നിയന്ത്രണങ്ങളില്ലാതെ വിലക്കയറ്റം. ക്രഷർ ഉത്പന്നങ്ങളുടെ വില ഈ സാന്പത്തികവർഷം മൂന്നാംതവണയും കൂടി. പാറ
നിർമാണ മേഖല പ്രതിസന്ധിയിൽ
നിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം പ്രതിസന്ധി രൂക്ഷമാക്കുന്നു. ക്രഷർ ഉത്പന്നങ്ങളുടെ വില തോന്നുംപടി വർ
വാഹന ഉടമകൾക്ക് അമിത പിഴ
സാമ്പത്തിക വർഷം അവസാനിക്കാൻ 65 ദിവസങ്ങൾ ബാക്കി നിൽക്കെ ജില്ലയിൽ പാറയുടെയും പാറ ഉത്ന്നങ്ങളുടെയും ചരക്ക് നീക്കം പ്രതി
പെരുന്തേനരുവിയിൽ കണ്ടത് പുലിയുടെ കാൽപ്പാദങ്ങളോ...!
റാന്നി: കാട്ടാനയുടെ ശല്യം കാരണം പൊറുതി മുട്ടിയ കുരുമ്പൻമൂഴി, പെരുന്തേനരുവി, മണക്കയം പ്രദേശവാസികളുടെ ഉറക്കം കെടുത്തി
ളാക്കൂർ റോഡ് അഴിമതി: കോൺഗ്രസ് ധർണ നടത്തി
പൂങ്കാവ്: കുന്പഴ - ളാക്കൂർ - കോന്നി പിഡബ്ല്യുഡി റോഡിന്റെ നിർമാണ പ്രവർത്തനങ്ങളിൽ വൻ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ പുറ
ലൈഫ് 2020 ഭവനപദ്ധതി: ഗുണഭോക്തൃ സംഗമം
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ലൈഫ് 2020 ഭവനപദ്ധതി പൊതുവിഭാഗത്തിലെ ഗുണഭോക്താക്കളുടെ ഗുണഭോക്തൃ സംഗമം സംഘ
പൂവപ്പുഴക്കടവ് തടയണയിൽ മാലിന്യം കുമിയുന്നു
തിരുവല്ല: ഇരവിപേരൂർ - പൂവപ്പുഴക്കടവിൽ പഴയ തടയണയുടെ അവശിഷ്ടങ്ങൾ ജലം ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇതോടെ പൂവപ്
വിദേശപഠനം: സെമിനാർ
പത്തനംതിട്ട: വിദേശപഠനം, കുടിയേറ്റം എന്നീ മേഖലകളിൽ 25 വർഷത്തെ സേവനപാരമ്പര്യമുള്ള സ്ഥാപനമായ കാനപ്രൂവ് വിദേശത്ത് പ
ആർഎസ്പി പ്രചാരണ ജാഥ 26ന്
പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിലും രൂക്ഷമായ വിലക്കയറ്റത്തിലും ബഫർ സോൺ വിഷയത്തിലെ സ
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്വലിക്കണം: എകെഎസ്ടിയു
പത്തനംതിട്ട: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്വലിക്കാന് സംസ്ഥാന സര്ക്കാര് തയാറാകണമെന്നും അധ്യാപകരുടെയും ജീവനക്
റദ്ദായ രജിസ്ട്രേഷന് പുതുക്കാം
മല്ലപ്പള്ളി: വിവിധ കാരണങ്ങളാല് 2000 മുതല് 2022 ഒക്ടോബർ 31 വരെയുള്ള കാലയളവില് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് നിയമാ
അനുസ്മരണം
കോന്നി: കല്ലേലി ഊരാളി അപ്പൂപ്പന് കാവ് ഊരാളി പ്രമുഖനും കുംഭപ്പാട്ടിന്റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാ
തട്ടയിലെ കൃഷിയിടങ്ങള് ചുവന്നു; വിളവെടുപ്പിന് പാകമായി ചീരഗ്രാമം
തട്ടയിൽ: ചെഞ്ചോര നിറത്തില് തട്ടയിൽ വയലേലകളിൽ ചീരത്തോട്ടങ്ങള് തിളങ്ങുന്നു. പച്ചക്കറി ഉത്പാദനത്തില് സ്വയംപര്യാപ്
സാങ്കേതിക തടസങ്ങൾ പരിഗണിക്കാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഡിജിറ്റൽ ഹാജർ
പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ രേഖപ്പെടു
പ്രതിസന്ധി രൂക്ഷമെന്ന് ഐഎൻടിയുസി
പത്തനംതിട്ട: ഡിജിറ്റല് ആപ്പുകള് വഴിയുള്ള സംവിധാനം പദ്ധതിയില് പ്രതിസന്ധി രൂക്ഷമാക്കിയതായി ഐഎൻടിയുസി ജില്ലാ പ്രസി
ലൈസൻസ് വിരുദ്ധ നടപടികൾ തടയും
കഴിഞ്ഞദിവസം അഗ്്നിക്കിരയായ ചിപ്സ് സെന്ററുകളിലടക്കം പാതയോരത്തേക്കിറക്കി നഗരത്തിൽ പാചകം നടക്കുന്നതായി നേരത്തെതന
നടപ്പാതകളിലെ പാചകവും വില്പനയും തടഞ്ഞ് പത്തനംതിട്ട നഗരസഭ! ഒഴിപ്പിക്കൽ തുടങ്ങി
പത്തനംതിട്ട: നഗര മധ്യത്തിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ പ
ദേവാലയ ശുദ്ധീകരണവും കൽക്കുരിശ് കൂദാശയും
റാന്നി: ചെത്തോങ്കര സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ദേവാലയ ശുദ്ധീകരണവും കൽക്കുരിശ് കൂദാശയും യൂഹാനോൻ മ
നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകണം: കേരള കോൺഗ്രസ് - എം
പത്തനംതിട്ട: മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകൾ ഒഴിവ
കൊറ്റനാട് ഗുരുദേവ ക്ഷേത്രം പ്രതിഷ്ഠാ വാർഷികം ഇന്നുമുതൽ
കൊറ്റനാട്: എസ്എൻഡിപി ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും പഞ്ചലോഗ വിഗ്രഹ പ്രതിഷ്ഠയും ഇന്നു മുതൽ നടക്ക

Latest News
വാഹനാപകടം; രണ്ടുപേർ മരിച്ചു
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവയ്പ്; ഒൻപത് പലസ്തീൻകാർ കൊല്ലപ്പെട്ടു
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ് അധ്യാപകൻ അറസ്റ്റിൽ
യുക്രെയ്നിൽ റഷ്യയുടെ മിസൈലാക്രമണം; 11 പേർ കൊല്ലപ്പെട്ടു
സൂറത്തിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദുബായിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
Thiruvananthapuram
വിദ്യാര്ഥി മുങ്ങി മരിച്ചു
Kollam
ഇലക്ട്രിസിറ്റി ജീവനക്കാർ പ്രതിഷേധ ധര്ണ നടത്തി
Alappuzha
ഐഎൻടിയുസി ലോട്ടറി മാർച്ച്
Kottayam
പാവനാത്മാ കോളജിൽ ജോബ് ഫെയർ
Idukki
തൃപ്പൂണിത്തുറയിൽ ഇന്ന് കുടിവെള്ളം മുടങ്ങും
Ernakulam
കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയയാൾ അറസ്റ്റിൽ
Thrissur
കോവിഡ് ബ്രിഗേഡുകൾക്ക് മുൻഗണന നിയമനം നടത്തണം
Palakkad
കടന്നമണ്ണ സർവീസ് ബാങ്ക് അവാർഡുകൾ സമ്മാനിച്ചു
Malappuram
കൂരാച്ചുണ്ട് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
Kozhikode
കോടികൾ ബാധ്യത വരുത്തുന്ന സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കണം: എൻ.ഡി. അപ്പച്ചൻ
Wayanad
റെൻസ്ഫെഡ് സംസ്ഥാന സമ്മേളനം 28ന്
Kannur
പ്രഫഷണല് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top