പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ധ​ർ​ണ ന​ട​ത്തി
Wednesday, December 7, 2022 10:59 PM IST
തി​രു​വ​ല്ല: ര​ണ്ടു ഗ​ഡു പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക തു​ക​യും നാ​ലു ഗ​ഡു ഡി​എ കു​ടി​ശി​ക തു​ക​യും ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കു​ക, മെ​ഡി​സെ​പ്പ് പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തി​രു​വ​ല്ല - പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ബ്ട്ര​ഷ​റി​യി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ൻ മ​ത്താ​യി, പ്ര​ഫ. പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, സി.​പി. ജോ​ൺ, പ്ര​ഫ. എ​ൻ.​പി. അ​ന്ന​മ്മ , വി .​പി. രാ​മ​ച​ന്ദ്ര​ൻ, ജോ​ൺ​സി ചാ​ല​ക്കു​ഴി, കെ.​ജി. തോ​മ​സ്, ടി.​എ.​എ​ൻ. ഭ​ട്ട​തി​രി​പ്പാ​ട്, എ.​വി. ജോ​ർ​ജ് , കെ.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.