പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം
Monday, December 5, 2022 10:37 PM IST
അ​ടൂ​ർ: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡി​ഡി​യു ജി​കെ​വൈ, യു​വ​കേ​ര​ളം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഗ​മം ഇം​പ്രി​ന്‍റ്സ് 2022 സം​ഘ​ടി​പ്പി​ച്ചു.
അ​ടൂ​രി​ല്‍ ന​ട​ന്ന പ​രി​പാ​ടി നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​ര്‍​ക്ക് ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും ഡി​ഡി​യു ജി​കെ​വൈ, യു​വ​കേ​ര​ളം പ​ദ്ധ​തി മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന എ​ട്ട് ബ്ലോ​ക്കി​ലെ​യും ഒ​രു​മി​ക​ച്ച സി​ഡി​എ​സി​ന് അ​നു​മോ​ദ​ന​വും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന പ​രി​ശീ​ല​ന ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ഉ​പ​ഹാ​ര​വും ന​ല്‍​കി. എ​സ്. ശ്രീ​നാ​ഥ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വാ​ദി​ച്ചു. മി​ക​ച്ച ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​നു​ഭ​വം പ​ങ്കു​വ​ച്ചു. ധ്വ​നി ബാ​ന്‍​ഡ് ന​യി​ച്ച ഇ​ന്‍​സ്ട്രു​മെ​ന്‍റ​ല്‍ മ്യൂ​സി​ക്‌​ഷോ​യും അ​ര​ങ്ങേ​റി. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി. ​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍, അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍, ക​മ്യൂ​ണി​റ്റി റി​സോ​ഴ്‌​സ്പേ​ഴ്‌​സ​ണ്‍, ഉ​പ​ജീ​വ​ന ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ര്‍​മാ​ര്‍, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.