ലോ​ക​മ​ണ്ണ് ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, December 5, 2022 10:37 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക​മ​ണ്ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ് നി​ര്‍​വ​ഹി​ച്ചു.
മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, പ​ന്ത​ളം ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ഷ​ണ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ കാ​ര്യാ​ല​യ​ത്തി​ന്‍റെ​യും പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണ​വും ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ര്‍​വ​ഹി​ച്ചു.
പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണ് ദി​ന പ്ര​തി​ജ്ഞ സോ​യി​ല്‍ സ​ര്‍​വേ ഓ​ഫീ​സ​ര്‍ അ​മ്പി​ള്‍ വ​ര്‍​ഗീ​സ് ചൊ​ല്ലി​കൊ​ടു​ത്തു.
ജി​ല്ലാ​ത​ല മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ലും കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​യ്ക്കു​ള്ള മൊ​മെ​ന്‍റോ സ​മ​ര്‍​പ്പ​ണ​വും ഫ​ല​വൃ​ക്ഷ​തൈ വി​ത​ര​ണ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദും നി​ര്‍​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഹേ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റോ​ബി​ന്‍ പീ​റ്റ​ര്‍, ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ബ്ലോ​ക്ക് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​പി. വി​ദ്യാ​ധ​ര​പ​ണി​ക്ക​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലാ​ലി ജോ​ണ്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ സി.​എ​സ്. ശ്രീ​ക​ല, അം​ബി​ക ദേ​വ​രാ​ജ​ന്‍, ശ്രീ​വി​ദ്യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി. ​അം​ബി​ക, സീ​നി​യ​ര്‍ കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ന്‍. ജി​ജി, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ രാ​ജി പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ജോ​ണ്‍ റി​ച്ചാ​ർ​ഡ്, വി. ​ജ​സ്റ്റി​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.