വൈ​എം​സി​എ യൂ​ത്ത് അ​സം​ബ്ലി സ​മാ​പി​ച്ചു
Sunday, December 4, 2022 10:42 PM IST
പ​ത്ത​നം​തി​ട്ട: വൈ​എം​സി​എ യൂ​ത്ത് അ​സം​ബ്ലി ന​ന്നു​വ​ക്കാ​ട് വൈ​എം​സി​എ​യി​ല്‍ ന​ട​ന്നു. ദേ​ശീ​യ യൂ​ത്ത്‌​ഫോ​റം മ​ന്‍ ക​ണ്‍​വീ മ​നോ​ജ് തെ​ക്കേ​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വൈ​എം​സി​എ മു​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു
മ​ല​ങ്ക​ര കാ​ത്തോ​ലി​ക്ക സ​ഭ മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍ മോ​ണ്‍. ജോ​സ് ചാ​മ​ക്കാ​ലാ​യി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ അ​നു​ഗ്ര​ഹ സ​ന്ദേ​ശ​വും സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ല്‍ മു​ഖ്യ​സ​ന്ദേ​ശ​വും കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍ യു​വ​ജ​ന സ​ന്ദേ​ശ​വും ന​ല്‍​കി
പ​ഠ​ന സ​മ്മേ​ള​ന​ത്തി​ല്‍ ടി.​എ​സ്. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു​ജി കോ​ശി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ര്‍​ജ് ഫി​ലി​പ്പ്, ആ​നി സ​ജി, കെ.​വി. തോ​മ​സ്, മാ​ത്യു ഏ​ബ്ര​ഹാം, ബി​ജു​മോ​ന്‍ സാ​മു​വേ​ല്‍, പ്രീ​ത് ജി. ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.
യൂ​ത്ത് ലീ​ഡേ​ഴ്സ് മീ​റ്റ് യൂ​ണി​വൈ മു​ന്‍ ദേ​ശീ​യ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​ന്‍ ജോ​ര്‍​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​വൈ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ധി​യാ സൂ​സ​ന്‍ ജോ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ബ്ര​ഹാം പി. ​കോ​ശി ദേ​ശീ​യ ഐ​ക്യ​സ​ന്ദേ​ശം ന​ല്‍​കി.