നി​രേറ്റു​പു​റം പ​മ്പ ജ​ലോ​ത്സ​വം: ഗ​ബ്രി​യേ​ല്‍ ചു​ണ്ട​ന്‍ ജേ​താ​ക്ക​ള്‍
Sunday, December 4, 2022 10:42 PM IST
തി​രു​വ​ല്ല: 64-ാമ​ത് കെ.​സി. മാ​മ്മ​ന്‍ മാ​പ്പി​ള ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ഉ​ത്രാ​ടം തി​രു​നാ​ള്‍ പ​മ്പ ജ​ലോ​ത്സ​വ​ത്തി​ല്‍ അ​മി​ച്ച​ക​രി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ഗ​ബ്രി​യേ​ല്‍ ചു​ണ്ട​ന്‍ ജേ​താ​ക്ക​ളാ​യി. കു​മ​ര​കം എ​ന്‍​സി​ഡി​എ​സ് ക്ല​ബ് തു​ഴ​ഞ്ഞ ന​ടു​വി​ലെ പ​റ​മ്പ​ന്‍ ര​ണ്ടാം സ്ഥാ​ന​വും പോ​ലീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ദേ​വാ​സ് ചു​ണ്ട​ന്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
വെ​പ്പ് എ ​ഗ്രേ​ഡി​ല്‍ ഷോ​ട്ട് പു​ളി​ക്ക​ത്ത​റ​യും വെ​പ്പ് ബി ​ഗ്രേ​ഡി​ല്‍ ഏ​ബ്ര​ഹാം മൂ​ന്നു​തൈ​ക്ക​നും, ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡി​ല്‍ മൂ​ന്നു തെ​ക്ക​നും ബി ​ഗ്രേ​ഡി​ല്‍ സെ​ന്‍റ് ജോ​സ​ഫ് ജേ​താ​ക്ക​ളാ​യി.
ജ​ലോ​ത്സ​വം ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ലോ​ത്സ​വ സ​മി​തി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല ഘോ​ഷ​യാ​ത്ര ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മാ​ന​ദാ​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി ബ​ച്ചു കു​ര്യ​ന്‍ തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ട് ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ സു​നി​ത് ശ​ര്‍​മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​സ​ന്ന​കു​മാ​രി, ഗാ​യ​ത്രി ബി. ​നാ​യ​ര്‍, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ശ്വേ​താ നാ​ഗ​ര്‍​കോ​ട്ടി, അ​ജി​ത് പി​ഷാ​ര​ത്ത്, എ.​വി. കു​ര്യ​ന്‍ ആ​റ്റു​മാ​ലി​ല്‍, ബി​ന്നി പി. ​ജോ​ര്‍​ജ്, പൊ​ന്നൂ​സ് ജോ​സ​ഫ്, വി.​ആ​ര്‍. രാ​ജേ​ഷ്, ജ​ഗ​ന്‍ തോ​മ​സ്, അ​ഞ്ചു കോ​ച്ചേ​രി, പി.​സി. ചെ​റി​യാ​ന്‍, ആ​ര്‍. ഗോ​പ​കു​മാ​ര്‍, അ​നി​ല്‍ സി. ​ഉ​ഷ​സ്, ജെ​യിം​സ് ചെ​ക്കാ​ട്ട്, ഷി​ബു വി. ​വ​ര്‍​ക്കി, സ​ജി കൂ​ടാ​ര​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.