ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് ഗോ​ള്‍ ച​ല​ഞ്ചു​മാ​യി വി​മു​ക്തി മി​ഷ​ന്‍
Sunday, December 4, 2022 10:42 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ബി​ആ​ര്‍​സി​യു​ടെ​യും എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫു​ട്ബോ​ള്‍ ല​ഹ​രി​യു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ഗോ​ള്‍ ച​ല​ഞ്ച് ന​ട​ത്തി.
കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഗോ​ള്‍ ച​ല​ഞ്ചി​ല്‍ പ​ങ്കെ​ടു​ത്തു. പ​ത്ത​നം​തി​ട്ട ബി​പി​സി കെ.​ആ​ര്‍. ശോ​ഭ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സി.​കെ. അ​ര്‍​ജു​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​എ. പ്ര​ദീ​പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മി​മി​ക്രി ആ​ര്‍​ട്ടി​സ്റ്റ് കാ​ലാ​സ്റ്റാ​ര്‍ ക​ബീ​ര്‍, വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് ക​ളീ​ക്ക​ല്‍, സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ്, രേ​ണു​ക ദേ​വി, ബി​നു പി. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.