അ​യി​രൂ​ർ ക​ർ​മേ​ൽ മ​ന്ദി​രം സ​പ്ത​തി ആ​ഘോ​ഷം നാ​ളെ
Thursday, December 1, 2022 10:38 PM IST
കോ​ഴ​ഞ്ചേ​രി: അ​യി​രൂ​ര്‍ ക​ർ​മേ​ല്‍ മ​ന്ദി​ര​ം സ​പ്തി​യാ​ഘോ​ഷം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ .​മാ​ത്യൂ​സ് മാ​ര്‍ മ​ക്ക​ാറി​യോ​സ് എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​പ്ത​തി സ്മാ​ര​ക മ​ന്ദി​ര നി​ർ​മാ​ണ ഫ​ണ്ട് ശേ​ഖ​ര​ണം പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ര്യാ​ക്കോ​സ് മാ​ര്‍ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും .
സ​പ്ത​തി ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.